പ്രതിരോധമേഖലയ്ക്ക് 18.30 ലക്ഷം കോടി വകയിരുത്തി ചൈന

ബെയ്ജിങ്: നയംമാറ്റത്തിന്റെ സൂചന നല്‍കി ചൈനീസ് ബജറ്റ്. പ്രതിരോധ മേഖലയ്ക്ക് വകയിരുത്തിയത് 18.30 ലക്ഷം കോടി രൂപ (224 ശതകോടി ഡോളര്‍). രണ്ട് പതിറ്റാണ്ടായി അടിസ്ഥാന സൗകര്യ വികസനത്തിനാണു പ്രതിരോധ മേഖലയേക്കാള്‍ ബജറ്റ് വിഹിതം അനുവദിച്ചിരുന്നത്. ഇതിലെ മാറ്റമാണു ശ്രദ്ധേയമാകുന്നത്.കഴിഞ്ഞ തവണത്തെ …

പ്രതിരോധമേഖലയ്ക്ക് 18.30 ലക്ഷം കോടി വകയിരുത്തി ചൈന Read More