ലെബനനിൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളി : ആക്രമണം കടുപ്പിച്ചു.

ബെയ്റൂട്ട്: ലെബനനിൽ 21 ദിവസം വെടിനിർത്തൽ ഏർപ്പെടുത്തണമെന്ന യുഎസിന്റെയും ഫ്രാൻസിന്റെയും നിർദേശം ഇസ്രായേൽ തള്ളി. ലെബനൻ തലസ്ഥാനമായ ബൈറൂട്ടിൽ ഉൾപ്പെടെ ആക്രമണം കടുപ്പിക്കുകയും ചെയ്തു. വെടിനിർത്തൽ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ്, എല്ലാ ശക്തിയും ഉപയോഗിച്ച്‌ പോരാടാൻ …

ലെബനനിൽ വെടിനിർത്തൽ നിർദേശം ഇസ്രായേൽ തള്ളി : ആക്രമണം കടുപ്പിച്ചു. Read More

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍: ആക്രമണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട്‌ യു.എന്‍.

ബയ്‌റുത്ത്‌: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ലെബനന്‍. 1024 പേര്‍ക്ക്‌ പരിക്കേറ്റതായും ലെബനീസ്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്‌ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്‌തംബര്‍ 23 തിങ്കളാഴ്‌ചയാണ്‌ ഇസ്രയേല്‍ ആക്രമണം നടത്തിയത്‌. 800ലേറെ …

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍: ആക്രമണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട്‌ യു.എന്‍. Read More

ലെബനന്‍ സ്‌ഫോടനം: മൂന്ന് ലക്ഷം പേരെ ഭവനരഹിതരാക്കി, മൂന്ന് ബില്യണ്‍ ഡോളറിന്റെ നാശ നഷ്ടം

ലബനന്‍: തലസ്ഥാനമായ ബെയ്‌റൂത്തിനെ ഞെട്ടിച്ച സ്‌ഫോടനത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഭവന രഹിതരായതായി റിപ്പോര്‍ട്ട്. ബെയ്‌റൂത്ത് സിറ്റി ഗവര്‍ണര്‍ മാര്‍വാന്‍ ആബൗണ്ടാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ബില്യണ്‍ ഡോളറിന്റെ നാശ നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ …

ലെബനന്‍ സ്‌ഫോടനം: മൂന്ന് ലക്ഷം പേരെ ഭവനരഹിതരാക്കി, മൂന്ന് ബില്യണ്‍ ഡോളറിന്റെ നാശ നഷ്ടം Read More