റിപ്പോര്‍ട്ട്
മണിപ്പുരിൽ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് കൂടി നീട്ടാൻ ധാരണയായി
By ന്യൂസ് ഡെസ്ക്
•
July 25, 2025
ഇംഫാല്‍: മണിപ്പുരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറുമാസത്തേക്ക് കൂടി നീട്ടാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 25 വെള്ളിയാഴ്ച രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കും. ഓഗസ്റ്റ് 13-മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഷ്ട്രപതി ഭരണം...
Read full story

