ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ പരിപാടിയുമായി സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി സി​​​പി​​​എം. 2026 ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ 22 വ​​​രെ ഒ​​​രാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി തോ​​​ൽ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു സം​​​സാ​​​രി​​​ക്കും. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജ​​​നു​​​വ​​​രി 15ന് …

ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ പരിപാടിയുമായി സി​പി​എം Read More

രണ്ടുദിവസത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു മ​​ണി​​പ്പു​​രി​​ലെത്തി

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ സ്വാ​​തന്ത്ര്യ സ​​മ​​ര​​സേ​​നാ​​നി​​ക​​ളെ അ​​നു​​സ്മ​​രി​​ച്ച് രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു. ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി സം​​സ്ഥാ​​ന​​ത്തെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഇം​​ഫാ​​ലി​​ലെ പാ​​ല​​സ് കോ​​ന്പൗ​​ണ്ടി​​ലു​​ള്ള ശ്രീ ​​ഗോ​​വി​​ന്ദ്ജി ക്ഷേ​​ത്ര​​വും സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് സേ​​നാ​​പ​​തി ജി​​ല്ല​​യി​​ലെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഗോ​​ത്ര​​വ​​ർ​​ഗ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി.ബ്ര​​ട്ടീ​​ഷു​​കാ​​ർ​​ക്കെ​​തി​​രേ പ്ര​​ക്ഷോ​​ഭം ന​​യി​​ച്ച ര​​ണ്ടു …

രണ്ടുദിവസത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു മ​​ണി​​പ്പു​​രി​​ലെത്തി Read More

ഒക്ടോബർ 23 വ്യാഴാഴ്ച ചേരാനിരുന്ന കെപിസിസി യോഗം മാറ്റി വച്ചു

തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം പുകയുന്നതിനിടെ ഒക്ടോബർ 23 വ്യാഴാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ യോഗമാണ് മാറ്റിവെച്ചത്. യോഗത്തിന് മുന്‍പ് ഭാരവാഹികള്‍ക്ക് ചുമതല വിഭജിച്ച്‌ നല്‍കാനുള്ള ആലോചന നടന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് …

ഒക്ടോബർ 23 വ്യാഴാഴ്ച ചേരാനിരുന്ന കെപിസിസി യോഗം മാറ്റി വച്ചു Read More

ആഭ്യന്തരവകുപ്പിന് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തന റിപ്പോർട്ട്

തിരുവനന്തപുരം:ഇടതുസർക്കാരിന്റെ ഭരണത്തിൽ ആഭ്യന്തരവകുപ്പിലാണ് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തനറിപ്പോർട്ട്. സെപ്തംബർ 10 ബുധനാഴ്ച ആലപ്പുഴയിൽ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇങ്ങനെയുള്ളത്. പോലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ട് പറയുന്നു. …

ആഭ്യന്തരവകുപ്പിന് വീഴ്ചയെന്ന കുറ്റപ്പെടുത്തലുമായി സിപിഐയുടെ പ്രവർത്തന റിപ്പോർട്ട് Read More

അടിച്ചാൽ തിരിച്ചടിക്കും, കയ്യുംകെട്ടി നോക്കിയിരിക്കില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതാക്കളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ സംഭവത്തെ അപലപിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അക്രമ …

അടിച്ചാൽ തിരിച്ചടിക്കും, കയ്യുംകെട്ടി നോക്കിയിരിക്കില്ല : രമേശ് ചെന്നിത്തല Read More

വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ വലിയ പങ്ക് വഹിച്ച മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗം തീര്‍ക്കുന്ന വിടവ് പരിഹരിക്കാന്‍ കൂട്ടായ നേതൃത്വത്തിലൂടെ മാത്രമേ കഴിയൂ എന്നു നേതാക്കൾ . വിഎസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ വലിയ ചുടുകാടില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രമുഖ നേതാക്കള്‍ …

വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ വലിയ പങ്ക് വഹിച്ച മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ല : കെ .മുരളീധരൻ

തിരുവനന്തപുരം: നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ. തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. …

ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ല : കെ .മുരളീധരൻ Read More

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : സമഗ്രാന്വേഷണം വേണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി | കോട്ടയം മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും നിജസ്ഥിതി പരിശോധിച്ച് …

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : സമഗ്രാന്വേഷണം വേണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ Read More

കേരളത്തില്‍ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം

ന്യൂഡല്‍ഹി | ബി ജെ പി സംസ്ഥാന ഭാരവാഹിപ്പട്ടിക്കക്കെതിരെ ശബ്ദിച്ച ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി അടക്കമുള്ളവര്‍ക്ക് താക്കീത് നല്‍കി ദേശീയ നേതൃത്വം. ബി ജെ പി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരുന്നു. എന്നാൽ …

കേരളത്തില്‍ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട് കോടതി

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ ധർണയും ജാഥയും നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച്‌ ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ജോർജ് കുര്യൻ, എം.എസ് കുമാർ, ബിജു മുക്കംപാലമൂട്, സജി പാപ്പനംകോട് തുടങ്ങിയവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിചേർത്തവരെ വെറുതെ വിട്ടു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് …

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട് കോടതി Read More