മലപ്പുറം : ബിജെപി നേതാവ് അഡ്വക്കേറ്റ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 23/06/22 വെള്ളിയാഴ്ച രാത്രിചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ശങ്കു ടി ദാസിനെ...
Read full story
ന്യൂഡൽഹി: രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു. 86 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 06/05/21 വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഉത്തർപ്രദേശിലെ പ്രമുഖ രാഷ്​ട്രീയ നേതാവും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ...
Read full story
ജയ്പൂര്‍: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയ മേധാവി(ഗ്ലോബല്‍ ചീഫ്)രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി(93) അന്തരിച്ചു.അന്ത്യ കര്‍മ്മങ്ങള്‍ 2021 മാര്‍ച്ച് 13ന് അബു റോഡിലെ ബ്രഹ്മകുമാരീസ് ആസ്ഥാനത്ത് ശാന്തിഭവന്‍ ക്യാമ്പസില്‍ (മൗണ്ട് അബു രാജസ്ഥാന്‍)നടത്തും. ദാദി ഗുല്‍സാര്‍ എന്ന പേരിലാണ്...
Read full story
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ലെന്നും ആ ഒരു സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗ്...
Read full story
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കണ്ണൂര്‍ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര്‍ വാര്‍ഡില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദനമേറ്റതായി പരാതി. മര്‍ദിച്ചത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു. കീഴാറ്റൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വയല്‍ക്കിളി പ്രവര്‍ത്തകയും സുരേഷ്...
Read full story
കെ.എം.ഷാജിയുടെ ഭാര്യ  ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി
റിപ്പോര്‍ട്ട്

കെ.എം.ഷാജിയുടെ ഭാര്യ ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി

By ന്യൂസ് ഡെസ്ക് November 9, 2020
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആഷ കോഴിക്കോട്ടെ ഇ.ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. 9-11-2020 തിങ്കളാഴ്ച ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷാജിയുടെ ഭാര്യ ആഷ ഇ.ഡി ഓഫിസിലെത്തിയത്. .എം ഷാജിക്കെതിരായ...
Read full story
ആലപ്പുഴ: സ്വതന്ത്ര മത്സ്യ തൊഴിലാളിയൂണിയന്‍ നേതാവ് ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു. 69 വയസായിരുന്നു. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. അര്‍ത്തുങ്കല്‍ കോയിക്കപ്പറമ്പില്‍ കുടുംബാംഗമായ ലാല്‍ അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സ്സ് എച്ച്.എസ്, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി...
Read full story
ബി ജെ പി നേതാവ് ഉമാഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ബി ജെ പി നേതാവ് ഉമാഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് September 27, 2020
ന്യൂഡൽഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്. അവർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസമായി ഉമാ ഭാരതിക്ക് ചെറിയ പനി ഉണ്ടായിരുന്നു. തുടർന്നാണ് അവർ കൊവിഡ് ടെസ്റ്റ് നടത്തിയത്. താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും സ്വയം...
Read full story
ന്യൂഡല്‍ഹി ജനുവരി 2: എന്‍സിപി നേതാവും മുന്‍ എംപിയുമായ ദേവി പ്രസാദ് ത്രിപാഠി (67) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ത്രിപാഠി വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ വച്ച് മരിച്ചത്. ത്രിപാഠിയുടെ വിയോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു. 1954 ജനുവരി 6ന് ഉത്തര്‍പ്രദേശിലെ...
Read full story
മുന്‍ മന്ത്രി തോമസ് ചാണ്ടി  അന്തരിച്ചു
റിപ്പോര്‍ട്ട്

മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 20, 2019
കൊച്ചി ഡിസംബര്‍ 20: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്‍സിപി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി കുട്ടനാടിനെ പ്രതിനീധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. പിണറായി മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു...
Read full story