
റിപ്പോര്‍ട്ട്
എഡിഎം നവീൻ ബാബുവിന്‍റെ മരണം : സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
By ന്യൂസ് ഡെസ്ക്
•
November 29, 2024
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നിലപാട് സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.പി. ദിവ്യ...
Read full story

