കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 21,352 കോടി രൂപ വായ്പയായി നല്‍കി

ആലപ്പുഴ: 2021-22 സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 21,352 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണിത് ഇതു സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 4,093 …

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 21,352 കോടി രൂപ വായ്പയായി നല്‍കി Read More

റവന്യൂ റിക്കവറി: പരിഗണിച്ചത് 102 കേസുകള്‍

ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി രണ്ടാം ദിവസം നടത്തിയ ബാങ്ക് വായ്പ കുടിശ്ശിക നിവാരണമേള കോന്നി ബ്ലോക്ക് ഓഫീസില്‍ നടത്തി. റിക്കവറി മേളയില്‍ 102 കേസുകളാണ് പരിഗണിച്ചത്. 50 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കുകയും വിവിധ ബാങ്കുകള്‍ …

റവന്യൂ റിക്കവറി: പരിഗണിച്ചത് 102 കേസുകള്‍ Read More

ആലപ്പുഴ: ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പെരുമ്പളം

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. 18 വയസു മുതൽ 70 വയസുവരെയുള്ളവർക്ക് …

ആലപ്പുഴ: ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പെരുമ്പളം Read More