
കസ്റ്റംസ് ഓഫീസുകളിലേക്ക് എൽ ഡി എഫ് മാർച്ച് 06/03/21 ശനിയാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ഇടത് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കസ്റ്റംസ് വഴിവിട്ട നീക്കം നടത്തുവെന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ 06/03/21 ശനിയാഴ്ച) കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ജില്ലകളിലെ കസ്റ്റംസ് മേഖലാ ഓഫിസുകളിലേക്കാണ് മാര്‍ച്ച്. കസ്റ്റംസിന്റേത് രാഷ്ട്രീയ കളിയാണെന്നും ബിജെപിയുടെയും യുഡിഎഫിന്റെയും …