ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പ്രഫ. ബിമല്‍ എന്‍. പട്ടേലിനെ യുഎന്നിന്റെ അന്താരാഷ്ട്ര ലോ കമ്മീഷന്‍ അംഗമായി തെരഞ്ഞെടുത്തു. രാജ്യാന്തരനിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനു യുഎന്നിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ധരുടെ രാജ്യാന്തര സമിതിയാണിത്. 2023 ജനുവരി മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് ബിമല്‍ പട്ടേലിന്റെ നിയമനം. ഏഷ്യപസഫിക്...
Read full story