
റിപ്പോര്‍ട്ട്
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം മത്സരത്തിലും അർജൻ്റീനയ്ക്ക് ജയം
By ന്യൂസ് ഡെസ്ക്
•
October 14, 2020
ലാപാസ് : ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും അര്‍ജന്റീനയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്. മാര്‍ട്ടിനസ്, കൊറെയ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്കോറര്‍മാര്‍. മാര്‍ട്ടിന്‍സ് മൊറേനോ ബൊളിവിയയ്ക്ക് വേണ്ടി ഗോള്‍ നേടി. 2005 നു...
Read full story


