ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാണെന്ന് സന്ദീപ് വാര്യർ
ആർഎസ്‌എസ് കാര്യാലയത്തിന് ഭൂമി വിട്ടുനല്‍കുമെന്ന് സന്ദീപ് വാര്യർ. ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാന്നെനും കാര്യാലയം തുടങ്ങാൻ ഭൂമി വിട്ടുനല്‍കുമെന്നും സന്ദീപ് ഇന്ന്(19.11.2024)മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി ഒപ്പിട്ടു നല്‍കാൻ തയ്യാറാണെന്നും ആർഎസ്‌എസ്നേതാക്കള്‍ക്ക് ഒരു വർഷത്തിനുള്ളില്‍ ഭൂമിക്ക് വേണ്ടി തന്നെ സമീപിക്കാമെന്നും സന്ദീപ് …
ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാണെന്ന് സന്ദീപ് വാര്യർ Read More