ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപണം : ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിൽ അടക്കം അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ്. മുഹമ്മദ് ഫൈസൽ എംപി കൂട്ട് പ്രതികളുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ എഫ്ഐആറിൽ …

ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപണം : ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു Read More

ഉച്ചഭക്ഷണ മെനുവില്‍ മാംസ ഭക്ഷണമില്ല: ലക്ഷദ്വീപ് ഭരണകൂടത്തിത്തിനെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനുവില്‍ നിന്ന് കോഴിയിറച്ചി ഉള്‍പ്പടെയുള്ള മാംസ ഉത്പന്നങ്ങള്‍ ഒഴിവാക്കാനുമുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവരില്‍ …

ഉച്ചഭക്ഷണ മെനുവില്‍ മാംസ ഭക്ഷണമില്ല: ലക്ഷദ്വീപ് ഭരണകൂടത്തിത്തിനെതിരെ സുപ്രീം കോടതി Read More

ലക്ഷദ്വീപില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭരണകൂടം

കവരത്തി: ലക്ഷദ്വീപ് സര്‍ക്കാരിനെതിരേ എന്‍സിപി ലക്ഷദ്വീപ് ഘടകം ആഹ്വാനം ചെയ്ത പ്രതിഷേധസമരം നടക്കാനിരിക്കെ ലക്ഷദ്വീപില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭരണകൂടം. 20/03/22 ഞായറാഴ്ച രാത്രി പത്തുമണിയോടെ എല്ലാ ദ്വീപുകളിലും 144 പ്രകാരം നിരോധനാജ്ഞ നിലവില്‍ വന്നുവെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ സംഘടിക്കുന്നത് ഒഴിവാക്കാനാണ് …

ലക്ഷദ്വീപില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഭരണകൂടം Read More

ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളുടെ ട്രോളിംഗ് നിരോധന സമയത്തെ മൺസൂൺ ക്ഷേമ പദ്ധതികൾ കുടുതൽ കാര്യക്ഷമമായി പ്രാവർത്തികമാക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. എൽ മുരുകൻ

ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളുടെ ട്രോളിംഗ് നിരോധന സമയത്തെ മൺസൂൺ ക്ഷേമ പദ്ധതികൾ കുടുതൽ കാര്യക്ഷമമായി പ്രാവർത്തികമാക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, മത്സ്യ ബന്ധന, മൃഗസംരക്ഷണ, ക്ഷീരോൽപാദന സഹമന്ത്രി ഡോ. എൽ മുരുകൻ പറഞ്ഞു. മൂന്നു  ദിവസത്തെ ലക്ഷദ്വീപ് സന്ദർശനത്തിനായി എത്തിയ അദ്ദേഹം, അഗത്തി …

ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളുടെ ട്രോളിംഗ് നിരോധന സമയത്തെ മൺസൂൺ ക്ഷേമ പദ്ധതികൾ കുടുതൽ കാര്യക്ഷമമായി പ്രാവർത്തികമാക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. എൽ മുരുകൻ Read More

രണ്ട് ദിവസത്തെ ലക്ഷദ്വീപ് സന്ദർശനത്തിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ വെള്ളിയാഴ്ച (2021 ഒക്ടോബർ 29) അഗത്തിയിൽ എത്തും

രണ്ട് ദിവസത്തെ ഔദ്യോഗിക  ലക്ഷദ്വീപ്   സന്ദർശത്തിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന സഹമന്ത്രി ഡോ. എൽ മുരുകൻ വെള്ളിയാഴ്ച (2021 ഒക്ടോബർ 29) അഗത്തിയിൽ എത്തും. ബെംഗളൂരുവിൽ നിന്നും കൊച്ചിയിൽ എത്തുന്ന അദ്ദേഹം, കൊച്ചിയിൽ നിന്നും (വിമാന …

രണ്ട് ദിവസത്തെ ലക്ഷദ്വീപ് സന്ദർശനത്തിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ വെള്ളിയാഴ്ച (2021 ഒക്ടോബർ 29) അഗത്തിയിൽ എത്തും Read More

ഐഷ സുല്‍ത്തനയോട്‌ വീണ്ടും ഹാജരാകാന്‍ നോട്ടീസ്‌

ലക്ഷദ്വീപ്‌: രാജ്യദ്രോഹ കേസില്‍ ഐഷാ സുല്‍ത്താനയോട്‌ വീണ്ടും ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ പോലീസ്‌ നോട്ടീസ്‌ നല്‍കി.2021 ജൂണ്‍ 23ന്‌ രാവിലെ 10.30ന്‌ കവരത്തി പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകാനാണ്‌ നോട്ടീസ്‌. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത്‌ വിട്ടയച്ച ഐഷയോട്‌ മൂന്നുദിവസം ദ്വീപില്‍ തുടരാന്‍ …

ഐഷ സുല്‍ത്തനയോട്‌ വീണ്ടും ഹാജരാകാന്‍ നോട്ടീസ്‌ Read More

‘അറസ്റ്റില്ല’, ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; നാലുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തി പൊലീസ് വിട്ടയച്ചു. അറസ്റ്റ് ഒഴിവാക്കിയെന്നും അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ 20/06/21 ഞായറാഴ്ച വൈകിട്ടാണ് അവസാനിച്ചത്. അതേസമയം, ആവശ്യം വന്നാല്‍ …

‘അറസ്റ്റില്ല’, ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; നാലുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം Read More

ഐഷ സുൽത്താന സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ലക്ഷദ്വീപ് പൊലീസ്

കൊച്ചി: ഐഷ സുൽത്താന സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ലക്ഷദ്വീപ് പൊലീസ് 16/06/21ബുധനാഴ്ച കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ജാമ്യാപേക്ഷ അംഗീകരിക്കരുതെന്ന് പൊലീസിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞു. കവരത്തിയിലെ ബി ജെ പി നേതാവ് നൽകിയ പരാതിയിലാണ് ഐപിസി സെക്ഷൻ 124-എ (രാജ്യദ്രോഹം), …

ഐഷ സുൽത്താന സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ലക്ഷദ്വീപ് പൊലീസ് Read More

ലക്ഷദ്വീപ് പ്രതിഷേധത്തിന്റെ മുഖമായി ഐഷ സുൽത്താന

കവരത്തി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്കാര നടപടികൾക്കെതിരെ ലക്ഷദ്വീപിൽ നടന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ മുഖമാകുകയാണ് നടിയും മോഡലും സിനിമാ സംവിധായികയുമായ ഐഷ സുൽത്താന. ലക്ഷദ്വീപിലെ പ്രതിഷേധങ്ങളുടെ ശബ്ദമായി ചാനൽ ചർച്ചകളിൽ നിറഞ്ഞ ഐഷ സുൽത്താന സംഘ പരിവാർ കേന്ദ്രങ്ങളിൽ …

ലക്ഷദ്വീപ് പ്രതിഷേധത്തിന്റെ മുഖമായി ഐഷ സുൽത്താന Read More

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും; കനത്ത സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം

കൊച്ചി: പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് വിവരം. പ്രഫുൽ പട്ടേൽ വരുന്ന ദിവസങ്ങളിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ …

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും; കനത്ത സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം Read More