കൊല്ലം: വിവാഹ നിശ്ചയത്തിനു ശേഷം കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പട്ടികയിലുള്ളവരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സീരിയല്‍ താരം ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവർക്ക് ജാമ്യം അനുവദിച്ചതിനെതിരെയാണ് …