ലഖിംപുര്‍ ഖേരി: മന്ത്രിപുത്രന്‍ വിചാരണ നേരിടണം
റിപ്പോര്‍ട്ട്

ലഖിംപുര്‍ ഖേരി: മന്ത്രിപുത്രന്‍ വിചാരണ നേരിടണം

By ന്യൂസ് ഡെസ്ക് December 6, 2022
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ എസ്.യു.വി ഓടിച്ചുകയറ്റിയെന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി. നാലു കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍ മന്ത്രി പുത്രന് പുറമേ സഹപ്രതികളും വിചാരണ...
Read full story
ലംഖിപൂർ: ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ ലഖിംപൂർ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികൾ...
Read full story
ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്കു വാഹനമോടിച്ചു കയറ്റിയ സംഭവത്തില്‍ കൊലക്കുറ്റം നേരിടുന്ന ആശിഷ് മിശ്രയ്ക്കു ജാമ്യം അനുവദിക്കുന്നതിനെ ഹൈക്കോടതിയില്‍ ''അതിശക്തമായി എതിര്‍ത്തിരുന്നു'' എന്നു സുപ്രീം കോടതിയില്‍ യു.പി. സര്‍ക്കാരിന്റെ വാദം.കേന്ദ്രമന്ത്രി അജയ് മിശ്ര തെനിയുടെ മകനായ ആഷിഷ് അടക്കമുള്ള...
Read full story
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഫലമെന്നു പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി). കൊലപാതകം ലക്ഷ്യമിട്ടു സൃഷ്ടിച്ച വാഹനാപകടമാണെന്നും അശ്രദ്ധമൂലമുള്ള മരണമല്ല സംഭവിച്ചതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ...
Read full story
ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല
റിപ്പോര്‍ട്ട്

ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല

By ന്യൂസ് ഡെസ്ക് November 16, 2021
ലഖിംപൂര്‍: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കയറ്റിക്കൊന്ന കേസിലെ പ്രതിയായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണക്കുന്ന ഉത്തര്‍പ്രദേശിലെ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തുമ്പോള്‍ മന്ത്രി...
Read full story
ന്യൂഡൽഹി:കർഷകർ വാഹനം കയറി കൊല്ലപ്പെടുമ്പോൾ ലഖിംപൂരിലുണ്ടായിരുന്നില്ലെന്ന മുഖ്യപ്രതി ആശിഷ് മിശ്രയുടെ വാദം പൊളിച്ച് ഫോറൻസിക് റിപ്പോർട്ട്. ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസിന്റെയും തോക്കുകളിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തോക്കുകളാണ് പരിശോധനയ്ക്ക് അയച്ചത്. മൂന്ന്...
Read full story
ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പ് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം. ആശിഷിന്റെ സാംപിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി...
Read full story
ലഖ്നൗ: ലഖിംപുര്‍ ഖേരി കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടി. ഇതു രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആശിഷിന്റെ കസ്റ്റഡി നീട്ടുന്നത്. അതിനിടെ,...
Read full story
ലഖിംപൂർ ഖേരി ആക്രമം; നാലുപേർ കൂടി അറസ്റ്റിൽ
റിപ്പോര്‍ട്ട്

ലഖിംപൂർ ഖേരി ആക്രമം; നാലുപേർ കൂടി അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് October 19, 2021
ലക്നൗ: എട്ടുപേരുടെ മരണത്തിനു കാരണമായ ലഖിംപൂർ ഖേരിയിലെ ആക്രമണത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. സുമിത് ജെയ്സ്വാൾ, നന്ദൻ സിംഗ് ഭിഷ്ട്,ശിശുപാൽ, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്സ്വാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വിഡിയോ നേരത്തെ...
Read full story
ലക്നൗ: യുപി ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കുമേല്‍ വാഹനം ഇടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. ആഭ്യന്ത സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് നാല് കര്‍ഷകരുള്‍പ്പെടെ ഒന്‍പതുപേര്‍ക്കുനേരെ കാറിടിച്ചുകയറ്റിയത്....
Read full story