അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് രക്ഷപെട്ടു

ലാഹോര്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കി ഒരുമാസം പിന്നിടുന്ന ഘട്ടത്തില്‍ അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയായ തൊര്‍ഖാം വഴിയാണ് ഇവര്‍ പാകിസ്ഥാനില്‍ എത്തിയതെന്നും ഇവരുടെ കൈവശം വ്യക്തമായ യാത്രാരേഖകള്‍ ഉണ്ടായിരുന്നെന്നും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ …

അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് രക്ഷപെട്ടു Read More

ഹാഫിസ് സയ്യദിന് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ച്‌ പാക് ഭീകര വിരുദ്ധ കോടതി

ലാഹോര്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യദിന് ശിക്ഷ വിധിച്ച്‌ പാക് ഭീകര വിരുദ്ധ കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ പതിനഞ്ചു വര്‍ഷത്തേക്കാണ് തടവ് ശിക്ഷ. ഇസ്ലാമിക ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയുടെ നേതാവാണ് ഹാഫിസ് സയ്യദ്. തടവ് …

ഹാഫിസ് സയ്യദിന് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ച്‌ പാക് ഭീകര വിരുദ്ധ കോടതി Read More

പാക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ ബാ​ബ​ര്‍ അസം തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് യുവതി

ലാ​ഹോ​ര്‍: പാക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ ബാ​ബ​ര്‍ അ​സ​മി​നെ​തി​രെ ലൈംഗിക ആ​രോ​പ​ണ​വു​മാ​യി യു​വ​തി. മോഹന വാ​ഗ്ദാ​നം ന​ല്‍​കി പ​ത്തു​വ​ര്‍​ഷ​ത്തോ​ളം ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെന്നാണ് ആരോപണം. ഇപ്പോൾ വധഭീഷണി മുഴക്കുകയാണെന്നും യു​വ​തി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. 2010-ല്‍ ​ബാ​ബ​ര്‍ അ​സം വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീഡിപ്പിക്കുകയായിരുന്നു. …

പാക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ ബാ​ബ​ര്‍ അസം തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് യുവതി Read More

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിന് പത്തര വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി

കറാച്ചി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിന് പത്തര വര്‍ഷം തടവ് ശിക്ഷ. ഭീകരാക്രമണത്തിന് ഫണ്ട് സമാഹരിച്ച കേസുമായി ബന്ധപ്പെട്ടാണ് തടവ് ശിക്ഷ. പാകിസ്ഥാന്‍ കോടതിയുടേതാണ് വിധി. ലാഹോറിലെ ടെറര്‍ ഫിനാന്‍സിംഗ് കേസുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ …

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിന് പത്തര വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി Read More

ചൈനയുടെ സമ്മര്‍ദ്ദം: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍

ലാഹോര്‍: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. അശ്ലീലമായ ഉള്ളടക്കത്തെ തുടര്‍ന്നായിരുന്നു പാകിസ്താന്‍ ടിക് ടോക് നിരോധിച്ചത്. ടിക് ടോകിലെ അധാര്‍മ്മികമായ ഉള്ളടക്കത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പാക് ടെലികമ്മ്യൂണിക്കേഷന്‍ …

ചൈനയുടെ സമ്മര്‍ദ്ദം: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍ Read More

കറാച്ചിയില്‍ തകര്‍ന്ന പാക് വിമാനം മൂന്നുതവണ ലാന്‍ഡിങിനു ശ്രമിച്ചു, മരണം 97

ഇസ്‌ലാമാബാദ്: കറാച്ചിയില്‍ തകര്‍ന്നുവീണ പാക് വിമാനം മൂന്നുതവണ ലാന്‍ഡിങിനു ശ്രമിച്ചിരുന്നു. വിമാനദുരന്തത്തില്‍ ആകെ മരണം 97 ആയി. മരിച്ചവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറില്‍നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരായിരുന്നു ഉണ്ടായിരുന്നത്. തകര്‍ന്നു വീഴുന്നതിനുമുമ്പ് മൂന്നുതവണ …

കറാച്ചിയില്‍ തകര്‍ന്ന പാക് വിമാനം മൂന്നുതവണ ലാന്‍ഡിങിനു ശ്രമിച്ചു, മരണം 97 Read More

കറാച്ചിയ്ക്കടുത്തു വച്ച് പാക്കിസ്താന്‍ യാത്രാവിമാനം തകര്‍ന്നു.

ന്യൂഡല്‍ഹി: ലാഹോറില്‍ നിന്നും കറാച്ചിയിലേക്കു പോയിരുന്ന യാത്രാവിമാനം കറച്ചിയ്ക്കടുത്തു വച്ച് തകര്‍ന്നു വീണു. 90 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇറങ്ങുന്ന സമയത്ത് കറാച്ചിയ്ക്കടുത്തുള്ള ജനവാസമേഖലയില്‍ വച്ചാണ് അപകടം സംഭവിച്ചത്. വിമാനത്തിന് തീ പിടിച്ചു. പോലീസും അഗ്നിശമനസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

കറാച്ചിയ്ക്കടുത്തു വച്ച് പാക്കിസ്താന്‍ യാത്രാവിമാനം തകര്‍ന്നു. Read More