വര്‍ക്കല : യുവതിക്കുനേരെ ആക്രമണം. കഴുത്തിന്‌ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയില്‍. വര്‍ക്കല ചെമ്മരുതി ചാവടിമുക്ക്‌ തൈപ്പൂയത്തില്‍ ഷാലു(37)വിനാണ്‌ വെട്ടേറ്റത്‌. യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്‌ . 2022 ഏപ്രില്‍ 28 വ്യാഴാഴ്‌ച ഉച്ചക്കാണ്‌ സംഭവം. യുവതിയുടെ മാതൃസഹോദരനായ...
Read full story
അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു.
റിപ്പോര്‍ട്ട്

അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു.

By ന്യൂസ് ഡെസ്ക് November 26, 2021
പാലക്കാട്: അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശി പാപ്പാത്തിക്കാണ് വെട്ടേറ്റത്. 2021 നവംബർ 25 വ്യാഴാഴ്ച രാവിലെയാണ് സംഭവം. അയൽവാസികൾ തമ്മിൽ വസ്തുതർക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും അയൽവാസിയായ ഗുരുസ്വാമി എന്നയാൾ പാപ്പാത്തിയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു...
Read full story