
റിപ്പോര്‍ട്ട്
ലഡാക്കിൽ കനത്ത പോളിംഗ്, കേന്ദ്ര ഭരണ പ്രദേശമാക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്
By ന്യൂസ് ഡെസ്ക്
•
October 23, 2020
ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമാക്കി പ്രഖ്യാപിച്ചതിനു ശേഷം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്മെൻ്റ് കൗൺസിലിലേക്ക് (എൽ എ എ ഡി സി ) 22/10/20 വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് . യഥാർത്ഥ നിയന്ത്രണ രേഖയിലെ ചുഷുൽ, നിയോമ നിയോജകമണ്ഡലങ്ങളിൽ...
Read full story

