ഇടുക്കിയിൽ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു

ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലാത്തവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് തേനി ജില്ലക്കാരാണ് അപകടത്തില്‍ …

ഇടുക്കിയിൽ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു Read More

ടാപ്പിം​ഗ് തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണു

പീരുമേട്: കൊടികുത്തിയില്‍ ടാപ്പിം​ഗ് തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണു. നവംബർ 14 വെളളിയാഴ്ച രാവിലെ 7 മണിയോടെ ഹാരിസണ്‍ റബര്‍ എസ്റ്റേറ്റിലായിരുന്നു സംഭവം. എസ്റ്റേറ്റിന്റെ നാലാം കാട്ടില്‍ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കു നേരെയാണ് പുലി ചാടിയത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് …

ടാപ്പിം​ഗ് തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണു Read More

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു

വൈപ്പിൻ: മാലിപ്പുറം ബീച്ചില്‍ കയറ്റിവച്ചിരുന്ന വള്ളത്തിൽ വാഹനം ഇടിച്ചു. വള്ളത്തിലുണ്ടായിരുന്ന എൻജിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.ഒക്ടോബർ 22 ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വ്യാഴാഴ്ച പുലർച്ചെ അതുവഴി വന്ന വാഹനമാണ് ഇടിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികള്‍ എത്തിയപ്പോഴാണ് …

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു Read More

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ ശോച്യാവസ്ഥയില്‍

കോട്ടയം: ദുർഗന്ധം വമിക്കുന്ന പൊട്ടി ഒലിക്കുന്ന ടോയിലറ്റുകൾ, പൊട്ടി പൊളിഞ്ഞ തറയും സീലിം​ഗും, തകർന്ന ജനല്‍ പാളികള്‍, തുരുമ്പ് പിടിച്ച ജനല്‍ കമ്പികള്‍, .വയറിംഗും സ്വിച്ച്‌ ബോർഡും തകർന്നത് അപകടഭീഷണിയും ഉയർത്തുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളുടെ അവസ്ഥയാണിത്. …

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ ശോച്യാവസ്ഥയില്‍ Read More

ചേത്തലയിൽ ടൂറിസ്റ്റ് ബസും മിനി ബസും കൂട്ടിയിടിച്ച്‌ .പത്തുപേർക്ക് പരിക്ക്

ചേത്തല: ദേശീയപാതയില്‍ ചേർത്തല ഒറ്റപ്പുന്നയ്ക്ക് സമീപം ടൂറിസ്റ്റ് ബസും മിനി ബസും കൂട്ടിയിടിച്ച്‌ മിനി ബസിലെ യാത്രക്കാരായ ഒൻപത് സ്ത്രീകള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റു. മെയ് 22 വ്യാഴാഴ്ച രാവിലെ എട്ടോടെ ആയിരുന്നു അപകടം. ചേർത്തല മനയശ്ശേരി ഷീജാമോള്‍ (50),ചേർത്തല ചെറുകുന്നത്ത് വെളി …

ചേത്തലയിൽ ടൂറിസ്റ്റ് ബസും മിനി ബസും കൂട്ടിയിടിച്ച്‌ .പത്തുപേർക്ക് പരിക്ക് Read More

വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു

കൊല്ലം| കൊല്ലം തട്ടാമലയില്‍വിവാഹ സല്‍ക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോള്‍ സാലഡ് കിട്ടിയില്ല . കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു. മെയ് 19ന് ഉച്ചയോടെ പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത അതിഥികള്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണം …

വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു Read More

ഡല്‍ഹിയിൽ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു

ന്യൂഡല്‍ഹി | അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്വേയിലാണ് സംഭവം. ഇന്നലെ (26.04.2025)രാവിലെ 10ന് തൊഴിലാളികള്‍ എക്‌സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂര്‍ ജിര്‍ക്കയിലെ …

ഡല്‍ഹിയിൽ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു ; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു Read More

തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു

മുണ്ടക്കയം \ തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു.മുണ്ടക്കയം വരിക്കാനി ഇ എം എസ് കോളനി ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലില്‍ പരുക്കേറ്റത്. തൊഴിലാളികളായ സിയാന, സുബി മനു, ജോസ്‌നി, അനിതാ വിജയന്‍ , ഷീന നജിമോന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ …

തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു Read More

കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ

കിളിമാനൂർ: കാട്ടുപന്നി ശല്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച ചെലവ്, യഥാസമയം നെല്ലിന് വില നല്‍കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ നെല്‍ക്കൃഷി ഉപേക്ഷിക്കാനൊരുങ്ങി അടയമണിലെ കർഷകർ. മുപ്പത്തിരണ്ട് ഏക്കറോളം വയല്‍ക്കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ രണ്ടാംവിള കൃഷി ചെയ്യുന്നത് ഇരുപതോളം ഏക്കറില്‍ …

കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ Read More

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ ഫെബ്രുവരി 1ന് സമരം ചെയ്യും. ഇതിന്റെഭാഗമായി കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. കെഎസ്‌ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും ‘സ്വയം പര്യാപ്ത …

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക് Read More