പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളായ കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങൾ നൽകി കാഞ്ഞങ്ങാട് നഗരസഭ. 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ ഓഫീസിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത വിതരണോദ്ഘാടനം...
Read full story
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 120 വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നിശ്ചിത സമയത്തിനകം 122 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത പറഞ്ഞു. പിഎംഎവൈ ലൈഫ് പദ്ധതിയില്‍ ഇതുവരെയായി...
Read full story
മഴക്കാലമെത്തിയതോടെ മലിനജലവും മാലിന്യങ്ങളും കൊണ്ട് വൃത്തിഹീനമായ മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു. ജനകീയ ശുചീകരണത്തിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക്...
Read full story
കാസർകോട്: സമ്പൂര്‍ണ ശുചിത്വ നഗരമാകാനൊരുങ്ങുകയാണ് കാഞ്ഞങ്ങാട് നഗരസഭ. ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കും.  നഗരസഭയിലെ മുഴുവന്‍ വീടുകളിലും മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള...
Read full story
റിപ്പോര്‍ട്ട്

കാസർകോട്: വയലാര്‍ അനുസ്മരണം

By ന്യൂസ് ഡെസ്ക് October 27, 2021
കാസർകോട്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 ന് രാത്രി എട്ടിന് വയലാര്‍ അനുസ്മരണം ഓണ്‍ലൈനായി നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ വി.വി.പ്രഭാകരന്‍ വയാലാര്‍ അനുസ്മരണ പ്രഭാഷണം...
Read full story
കാസർകോട്: ജനകീയാസൂത്രണത്തിന്റെ കാല്‍ നൂറ്റാണ്ട് കാഞ്ഞങ്ങാട് നഗരസഭയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത അധ്യക്ഷം വഹിച്ചു. നഗരസഭ സെക്രട്ടറി റോയി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ നഗരസഭ...
Read full story
കാസർഗോഡ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധശേഷി വർധിപ്പിക്കാനുള്ള അലോപതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നിന്റെ ഒന്നാം ഘട്ട വിതരണം കാഞ്ഞങ്ങാട് നഗരസഭയിൽ ആരംഭിച്ചു. നഗരസഭ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ...
Read full story