റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം: ബാലാവകാശ കമ്മിഷൻ

November 5, 2022

സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുട്ടികളെ കയ്യിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവിറക്കി. കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ, അംഗം ശ്യാമളാദേവി എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി കച്ചവടം …

പോക്‌സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

May 23, 2022

സംസ്ഥാനത്തെ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട്  അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതലത്തിൽ നിരീക്ഷണ സമിതി രൂപീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശിശുസൗഹാർദപരവും സുതാര്യവുമാക്കുന്നതിന് കർത്തവ്യവാഹകരുടെ കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള നിരീക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് തുടർ നടപടികൾ …

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയവർക്ക് ഇപ്രൂവ്‌മെന്റിന് അവസരം നൽകണം: ബാലാവകാശ കമ്മീഷൻ

December 9, 2021

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ചെയർപേഴ്‌സൺ  കെ.വി.മനോജ്കുമാർ കമ്മീഷൻ അംഗങ്ങളായ ബി. ബബിത,  റെനി ആന്റണി  എന്നിവരുടെ ഫുൾബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് സാഹചര്യത്തിൽ …

കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങള്‍ മാധ്യമ പഠനത്തിന്റെ ഭാഗമാക്കണം: ജസ്റ്റിസ്.മുഹമ്മദ് നിയാസ് സി.പി

November 20, 2021

**സാര്‍വ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാനബാലാവകാശ കമ്മീഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങള്‍ നിര്‍ബ്ബന്ധമായും മാധ്യമ പഠനത്തിന്റെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.മുഹമ്മദ് നിയാസ് സി.പി. സാര്‍വ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണ …

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ യോഗം നവംബര്‍ 18ന്

November 17, 2021

പോക്സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട്  സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം നവംബര്‍ 18ന് നടക്കും. വെള്ളയമ്പലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് …

സ്‌കൂള്‍ തുറക്കല്‍: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഒക്ടോബര്‍ 30ന്

October 29, 2021

സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ കൂടിയാലോചനായോഗം ഒക്ടോബര്‍ 30 ചേരും. സ്റ്റാച്യു വൈ.എം.സി.എ ഹാളില്‍ രാവിലെ പത്തിനാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ കൂടിയാലോചനായോഗം ഉദ്ഘാടനം …

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

October 13, 2021

തിരുവനന്തപുരം: കൊച്ചിയിൽ നിന്നും വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡൽഹി പോലീസ് കുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടുകയും ചെയ്തു. എറണാകുളം നോർത്ത് പോലീസ് ഇവരിൽ ഒരു പ്രതിയെ ഒഴിവാക്കി കുട്ടിയുടെ …

ചേര്‍ത്തല ശ്രീനാരായണ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം- ബാലാവകാശ കമ്മീഷന്‍

October 7, 2021

ആലപ്പുഴ: ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ നിര്‍ദേശിച്ചു. സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെ ഭൗതിക …

തിരുവനന്തപുരം: ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കണം: ബാലാവകാശ കമ്മീഷൻ

October 5, 2021

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷൻ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കാൻ വിവിധ വകുപ്പുകൾ ശ്രദ്ധിക്കണമെന്ന് ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ പറഞ്ഞു. കമ്മീഷന്റെ എക്സിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിന് ഉത്തരവുകൾ നടപ്പാക്കുന്നതിൽ തീരുമാനമെടുക്കാനുള്ള വകുപ്പുകളുടെ കാലതാമസം ഒഴിവാക്കണം. വിദ്യാഭ്യാസത്തിനുളള കുട്ടികളുടെ അവകാശ നിയമവുമായി ബന്ധപ്പെട്ട് പൂജപ്പുര …

പാലക്കാട്: അതിർത്തി മേഖലയിലെ ബാലവേല, ബാലവിവാഹം തടയാൻ ഒറ്റക്കെട്ടായി ഇടപെടണം: ബാലാവകാശ കമ്മീഷൻ ചെയർമാൻ

September 10, 2021

പാലക്കാട്: അതിർത്തി മേഖലകളിലെ ബാലവേല, ബാലവിവാഹം  തടയാൻ മുഴുവൻ ബാലാവകാശ കർത്തവ്യ വാഹകരും ഒറ്റക്കെട്ടായി ഇടപെടണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി. മനോജ് കുമാർ പറഞ്ഞു. ജില്ലയിലെ അതിർത്തി മേഖലയിലെ ബാലാവകാശവുമായി ബന്ധപ്പെട്ട് മീനാക്ഷീപുരം ജി. എച്ച്.എസ്സിൽ നടന്ന യോഗം …