തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാധാരണക്കാരനൊപ്പം നിന്ന കേരള പൊലീസിന് ജനസേവനത്തിന്റെ പുതിയ മുഖം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ക്ഷേത്രനഗരിയിലെ ആധുനികവൽക്കരിച്ച പുതിയ പൊലീസ് ആസ്ഥാനം ജന...
Read full story