കുവൈത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗികമായി ജീര്‍ണിച്ച നിലയില്‍ രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹം 31 വയസുകാരനായ പ്രവാസിയുടേതാണെന്ന് സ്ഥിരീകരിച്ചു. ക്രിമിനല്‍ എവിഡന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ ശാസ്‍ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മരണപ്പെട്ടയാള്‍ ചില കേസുകളില്‍ പ്രതിയായിരുന്നുവെന്നും ഇയാളെ പൊലീസ് …

കുവൈത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ചു Read More

കുവൈത്തിലെ കമ്പനിക്കെതിരെ പ്രവാസിയുടെ പോരാട്ടത്തില്‍ വിജയം

കുവൈത്ത്‌ : കവൈത്തില്‍ ജോലിചെയ്‌ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക്‌ വിജയം. വിരമിക്കല്‍ ആനുകൂല്യമായി 13,000 കുവൈത്തി ദിനാര്‍ (32ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ ) നല്‍കണമെന്നാണ്‌ പ്രാഥമിക കൊമേഴ്‌സ്യല്‍ ലേബര്‍ കോടതി വിധിച്ചത്‌. പ്രമുഖ ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി …

കുവൈത്തിലെ കമ്പനിക്കെതിരെ പ്രവാസിയുടെ പോരാട്ടത്തില്‍ വിജയം Read More

എണ്ണമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കുന്നു

കുവൈത്ത്‌; ഭരണകൂടത്തിന്റെയും ദേശീയ അസംബ്ലിയുടെയും നിര്‍ദ്ദേശാനുസരണം എണ്ണ മേഖലയില്‍ പരമാവധി സ്വദേശി വല്‍ക്കരണം നടപ്പിലാക്കാന്‍ കുവൈത്ത്‌ പെട്രോളിയം കോര്‍പ്പറേഷനും (കെപിസി) അനുബന്ധ സ്ഥാപനങ്ങളും പദ്ധതിയിടുന്നു. കെപിസി 97, കെഒസി-89, കെയുഎഫ്‌പിഇസി എന്നിവിടങ്ങളില്‍ നാലുവീതം എന്നിങ്ങനെയാണ്‌ എണ്ണമേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളയ പെട്രോശിയം എഞ്ചിനീയര്‍മാരുടെ …

എണ്ണമേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കുന്നു Read More

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധം

കുവൈറ്റ്‌സിറ്റി : കുവൈറ്റിലേക്ക്‌ വിദേശത്തുനിന്ന്‌ വാക്‌സിന്‍ സ്വീകരിച്ചശേഷം വരുന്ന പൗരന്മാര്‍ രാജ്യത്ത്‌ എത്തിയാല്‍ ഹോം ക്വാറന്റൈന്‍ പാലിക്കുകയും എത്തിച്ചേര്‍ന്ന്‌ മൂന്നുദിവസത്തിന്‌ ശേഷം പിസിആര്‍ പരിശോധനക്ക്‌ വിധേയമാകുകയും ചെയ്യണമെന്ന്‌ അധികൃതര്‍. പരിശോധനയില്‍ കോവിഡ്‌ ബാധിതനല്ലെന്ന് തെളിഞ്ഞാല്‍ ഇവരുടെ ക്വാറന്റൈന്‍ അവസാനിക്കും. അതേസമയം വാക്‌സിന്‍ …

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധം Read More

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടത്താവളമായി 5 രാജ്യങ്ങള്‍ കൂടി

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടത്താവളമായി പ്രവേശിക്കാന്‍ കഴിയുന്ന 5 രാജ്യങ്ങളുടെ പട്ടിക കൂടി ബെല്‍സലാമ പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തി. ആഡിസ് അബ്ബാ, ഇസ്താംബുള്‍, അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുളള വിമാന ടിക്കറ്റുകള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ബുക്കുചെയ്യാമെന്ന് …

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടത്താവളമായി 5 രാജ്യങ്ങള്‍ കൂടി Read More

കുവൈത്തില്‍ വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്‌പോണ്‍സറുടെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍വാഹയിലാണ് 31 കാരി ആത്മഹത്യ ചെയ്തത്. മൂന്നു ദിവസത്തിനിടെ രണ്ട് ഗാര്‍ഹിക തൊഴിലാളികളാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യ സംബന്ധിച്ച വിവരം ആഭ്യന്തര …

കുവൈത്തില്‍ വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ Read More

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം അതീവ രൂക്ഷമായ സാഹചര്യത്തില്‍ കുവൈറ്റ് ശക്തമായ നടപടികളിലേക്ക് കടക്കുന്നു. കര്‍ഫ്യൂ നടപടികളില്‍ പോലീസിനെ സഹായിക്കാന്‍ ദേശീയ ഗാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് താരിക് അല്‍മുസ്‌റം പറഞ്ഞു. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മലയാളികള്‍ അടക്കമുളള പ്രവാസികള്‍ക്ക് …

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി കുവൈറ്റ് Read More

കുവൈറ്റില്‍ അസ്ട്രാസെനക്ക വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്സ്ഫഡ്-അസ്ട്രാസെനക്ക കൊവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം. വാക്‌സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ബാദെര്‍ …

കുവൈറ്റില്‍ അസ്ട്രാസെനക്ക വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി Read More

കുവൈറ്റിലെ ഇന്ത്യന്‍ എംബസി നാട്ടില്‍ പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക്‌ ശേഖരിക്കുന്നു

കുവൈറ്റ്‌: നാട്ടില്‍ പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക്‌ കുവൈത്തിലെ ഇന്ത്യന്‍ എംബസി വീണ്ടും ശേഖരിക്കുന്നു.അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ എംബസി വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്കില്‍ പേരുവിവരങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാനാണ്‌ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. വന്ദേഭാരത്‌ ദൗത്യത്തിന്‌ കീഴില്‍ നാട്ടില്‍ പോകാനായി നേരത്തേ നിരവധി …

കുവൈറ്റിലെ ഇന്ത്യന്‍ എംബസി നാട്ടില്‍ പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക്‌ ശേഖരിക്കുന്നു Read More

വിസാ കാലാവധി കഴിഞ്ഞതിനേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈത്തിലെത്തിയ 19 മലയാളികളെ തിരിച്ചയച്ചു

കുവൈറ്റ് സിറ്റി: കേരളത്തില്‍ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ നഴ്‌സുമാരുള്‍പ്പടെയുളള 19 പേരെ തിരിച്ചയച്ചു. കഴിഞ്ഞദിവസം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കുവൈറ്റിലെത്തിയ 200 പേരില്‍ 19 പേരെയാണ് തിരിച്ചയച്ചത്. ഇവരില്‍ 70 പേരുടെ വിസാ കാലാവധി തീര്‍ന്നതായിരുന്നു. ഇില്‍ 51 പേരെ കുവൈറ്റ് …

വിസാ കാലാവധി കഴിഞ്ഞതിനേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈത്തിലെത്തിയ 19 മലയാളികളെ തിരിച്ചയച്ചു Read More