കാസര്‍ഗോഡ്: കോവിഡ് പ്രതിരോധത്തിന് വേറിട്ട കാഴ്ച സമ്മാനിക്കാനൊരുങ്ങി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത്. റേഡിയോ സാധ്യതയെ മാഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പഞ്ചായത്തുകള്‍ രംഗത്തെത്തിയപ്പോള്‍ വേറിട്ട രീതിയില്‍ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ കോവിഡ് ബോധവത്ക്കരണത്തിന് ഒരുങ്ങുകയാണ് പഞ്ചായത്ത്. പഞ്ചായത്ത് ജാഗ്രതാ സമിതിയുടേയും മാഷ് പദ്ധതി പ്രവര്‍ത്തകരായ...
Read full story