ഒ​ഡീ​ഷ സ്വ​ദേ​ശി​നി കഞ്ചാവുമായി പി​ടി​യി​ല്‍

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത് സ്വ​കാ​ര്യ ബ​സി​ല്‍ ക​ഞ്ചാ​വു​മാ​യെ​ത്തി​യ ഒ​ഡീ​ഷ സ്വ​ദേ​ശി​നി പി​ടി​യി​ല്‍. രേ​ണു ബ​ഹ​റ (45) യാ​ണ് ആ​ണ് പി​ടി​യി​ലാ​യ​ത്.കു​ന്നം​കു​ളം പോ​ലീ​സും തൃ​ശൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ട‌ി​കൂ​ടി​യ​ത്. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ബാ​ഗു​ക​ളി​ല്‍ നി​ന്നാ​യി ഏ​ക​ദേ​ശം നാ​ലു കി​ലോ​യോ​ളം ക​ഞ്ചാ​വ് …

ഒ​ഡീ​ഷ സ്വ​ദേ​ശി​നി കഞ്ചാവുമായി പി​ടി​യി​ല്‍ Read More

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 20ലേ​റെ പേ​ർ​ക്ക് പ​രി​ക്ക്

​തൃശൂ​ർ: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഫെബ്രുവരി 21 ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 20ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ചെ​ങ്ങ​ന്നൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് …

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 20ലേ​റെ പേ​ർ​ക്ക് പ​രി​ക്ക് Read More

ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

തൃശൂര്‍|തൃശൂര്‍ കുന്നംകുളം കാണിയാമ്പലില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 2026 ജനുവരി 9 വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാവിലക്കാട് സ്വദേശികളായ കാവിലക്കാട് …

ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു Read More

അതിഥി തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം : ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു

തൃശൂര്‍ | കുന്നംകുളത്ത് മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒഡീഷ സ്വദേശി പിന്റു (18) .കുത്തേറ്റ് മരിച്ചു. ഒക്ടോബർ 11 ന് രാത്രി പത്തരയോടെയാണ് സംഭവം, സംഭവത്തിൽ പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പോലീസ് …

അതിഥി തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം : ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു Read More

കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് സമര പ്രഖ്യാപനം

തിരുവനന്തപുരം | കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് നിയമസഭയ്ക്കു മുമ്പില്‍ സത്യഗ്രഹ സമരപ്രഖ്യാപനം, പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം പ്രഖ്യാപിച്ചത്. എം എല്‍ എമാരായ സനീഷ് കുമാറും എ കെ എം അഷ്‌റഫുമാണ് …

കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് സമര പ്രഖ്യാപനം Read More

കസ്റ്റഡി മര്‍ദന ദൃശ്യങ്ങള്‍ കാണാത്തയാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെ പി സി സി പ്രസിഡൻ്റ്

തിരുവനന്തപുരം | കസ്റ്റഡി മര്‍ദനത്തിനെതിരെ സംസ്ഥാനത്ത് പ്രധാന പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം നടത്തി. കുന്നംകുളത്ത് ജനകീയ പ്രതിഷേധ സദസ്സ് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ കാണാത്തയാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് …

കസ്റ്റഡി മര്‍ദന ദൃശ്യങ്ങള്‍ കാണാത്തയാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെ പി സി സി പ്രസിഡൻ്റ് Read More

കുന്നംകുളം സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തൃശൂര്‍ | കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ പുറത്താക്കണമെന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു ഇല്ലെങ്കില്‍ സമാനതകള്‍ ഇല്ലാത്ത പ്രതിഷേധം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് …

കുന്നംകുളം സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ Read More

നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം | വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ ഉണ്ടതിനെ വിമര്‍ശിച്ച കെ സുധാകരനു മറുപടിയുമായി യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം …

നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍ Read More

കസ്റ്റഡിയില്‍ മര്‍ദനം : പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കുന്നംകുളം | യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മര്‍ദിച്ചവര്‍ കാക്കി ധരിച്ച് വീടിനു പുറത്തിറങ്ങില്ലെന്ന് സതീശന്‍ ഭീഷണി മുഴക്കി. ഇതുവരെ കാണാത്ത സമരം കേരളം കാണും. കുന്നംകുളം കസ്റ്റഡി …

കസ്റ്റഡിയില്‍ മര്‍ദനം : പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

അനധികൃത. മദ്യവില്‍പ്പന : കുന്നംകുളം സ്വദേശി അറസ്റ്റിൽ

കു.ന്നംകുളം: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ പട്ടിത്തടം സ്വദേശി അറസ്റ്റില്‍. പട്ടിത്തടം പൂവ്വത്തൂര്‍ വീട്ടില്‍ സത്യൻ (62) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മങ്ങാട് ജെറുസലേം റോഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ വിദേശ …

അനധികൃത. മദ്യവില്‍പ്പന : കുന്നംകുളം സ്വദേശി അറസ്റ്റിൽ Read More