കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ നടത്തിപ്പിനെതിരെ വ്യാപക പ്രതിഷേധം. യുവ സംവിധായിക കുഞ്ഞില മാസിലമണിയുടെ സിനിമ ഒഴിവാക്കിയതിലും അവരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് വിധു വിൻസെൻറ് തൻറെ ചിത്രം പിൻവലിച്ചു. അക്കാഡമി ചെയർമാനെതിരെ രൂക്ഷ വിമർശനവുമായി എഐവൈെഎഫ്...
Read full story