വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഫെബ്രുവരി 6 ന് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും

കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ആ​​​റി​​​നു കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. ഫെബ്രുവരി 6 വെളളിയാഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ഐ​​​സി​​​സി സം​​​ഘ​​​ട​​​നാ​​​ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗാ​​​പാ​​​ല്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും. യു​​​ഡി​​​എ​​​ഫി​​​ന്‍റെ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. അ​​​ന്നേ​​​ദി​​​വ​​​സം …

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഫെബ്രുവരി 6 ന് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും Read More

കുമ്പള ആരിക്കാടി ടോള്‍ പ്ലാസ അടച്ചു പൂട്ടും : ജനകീയ സമരത്തിന്റെ വിജയമാണെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ

കാസര്‍കോട് | കുമ്പള ആരിക്കാടി ടോള്‍ പ്ലാസ രണ്ട് ദിവസത്തിനകം അടച്ചു പൂട്ടുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഫയലില്‍ ഒപ്പ് വച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി …

കുമ്പള ആരിക്കാടി ടോള്‍ പ്ലാസ അടച്ചു പൂട്ടും : ജനകീയ സമരത്തിന്റെ വിജയമാണെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ Read More

കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

കാസർകോട്: കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്. അന്തപുരത്തെ പ്ലൈവുഡ് കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 2025 ഒക്ടോബർ 27ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ് .ഉഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഫയർഫോഴ്സ് …

കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക് Read More

സ്‌കൂള്‍ കലോത്സവ വേദിയില്‍ ഫലസ്തീന്‍ പ്രമേയമാക്കിയ മൈം ഷോ അധ്യാപകന്‍ തടഞ്ഞു

കാസര്‍കോട് | കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തി. തുടര്‍ന്നു നടത്തേണ്ട കലോത്സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കലോത്സവ വേദിയില്‍ ഫലസ്തീന്‍ അവസ്ഥ പ്രമേയമാക്കിയ മൈം ഷോ അവതരിപ്പിച്ച സാഹചര്യത്തിലാണ് അദ്ധ്യാപകൻ …

സ്‌കൂള്‍ കലോത്സവ വേദിയില്‍ ഫലസ്തീന്‍ പ്രമേയമാക്കിയ മൈം ഷോ അധ്യാപകന്‍ തടഞ്ഞു Read More

കാസർഗോഡ് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 10 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്നു

കാസർഗോഡ്: കുമ്പളയിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്ന കള്ളന്മാർ മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും മോഷ്ടിച്ചതായാണ് പരാതി. കുമ്പള ഉജാർ കൊടിയമ്മയിലെ അബൂബക്കറിന്റെ വീട്ടിൽ 2023 ജൂൺ 13 ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 10 …

കാസർഗോഡ് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 10 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്നു Read More

ജനകീയ പ്രതിരോധജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വൻവിജയമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായും എല്ലാ ജില്ലകളിലും ജാഥയിലുടനീളം വലിയ ജനപങ്കാളിത്തം ഉണ്ടായതായും പാർട്ടി വിലയിരുത്തി. വിവാദങ്ങളും പ്രാദേശികമായ പ്രശ്നങ്ങളും ജാഥയെ …

ജനകീയ പ്രതിരോധജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ Read More

സിപിഎം ന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് 20.02.2023 ന് കാസർകോട് തുടക്കമാവും

കാസർകോട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 20.02,2023ന് കാസർകോട് കുമ്പളയിൽ തുടക്കമാവും. ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒരുമാസം നീളുന്ന …

സിപിഎം ന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് 20.02.2023 ന് കാസർകോട് തുടക്കമാവും Read More

കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥി സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായി

കാസർകോട് : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. യൂണിഫോം ധരിച്ചില്ല എന്നതിന്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് വച്ച് …

കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥി സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായി Read More

കാസർകോട്: ഭാഗികമായി വൈദ്യുതി മുടങ്ങും

കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജോലികള്‍ക്കായി ജനുവരി 16 രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ 33 കെവി അനന്തപുരം ലൈന്‍ ഓഫ് ചെയ്യും.  കുമ്പള, സീതാംഗോളി സെക്ഷന്‍ പരിധികളില്‍ ഭാഗികമായ വൈദ്യുത തടസ്സം നേരിടുമെന്ന് കെഎസ്ഇബി അറിയിച്ചു.

കാസർകോട്: ഭാഗികമായി വൈദ്യുതി മുടങ്ങും Read More

കാസർകോട്: മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവേശനം

കാസർകോട്: കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്സി ഇലക്ട്രോണിക്‌സ്, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്സി.  ഇലക്ട്രോണിക്‌സ്, എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04998-215615,8547005058

കാസർകോട്: മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവേശനം Read More