
റിപ്പോര്‍ട്ട്
നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർക്ക് മർദനം
By ന്യൂസ് ഡെസ്ക്
•
December 15, 2023
കുമരകം: നവകേരള സദസ്സിൽ പങ്കെടുത്ത് മടങ്ങിയപ്പോൾ പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവർക്ക് മർദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. കുമരകം കൈതത്തറ കെ.പി. പ്രമോദിനെയാണ് (36) മർദിച്ചത്. ഏഴുവർഷമായി സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ അംഗമാണ്...
Read full story










