General
ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് പരാതി പരിശോധിക്കുവാൻ നിർദ്ദേശം
By ന്യൂസ് ഡെസ്ക്
•
January 8, 2026
തിരുവനന്തപുരം : ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്നും ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന മാനദണ്ഡം തങ്കപ്പനെ മർദ്ദിച്ച തടവുകാരന് ജയിൽ അധികൃതർ ബാധകമാക്കു ന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക്...
Read full story




