
റിപ്പോര്‍ട്ട്
കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ സംരംഭകരുടെ സംഗമം നടന്നു
By ന്യൂസ് ഡെസ്ക്
•
November 14, 2022
മലപ്പുറം: പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ജനകീയ ഹോട്ടലിന് കഴിഞ്ഞു. തൊഴില്‍ സംരംഭം എന്നതിലപ്പുറം...
Read full story

