ലീഗ് കോട്ടയില്‍നിന്ന് വരുന്നതുകൊണ്ട് അല്‍പം ഉശിര് കൂടും; അത് പക്ഷെ മക്കയിൽ ഈത്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടണമെന്നില്ല : ഷംസീറിന് ജലീലിന്റെ മറുപടി

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്ന് ജലീൽ വ്യക്തമാക്കി. ലീഗ് കോട്ടയില്‍നിന്ന് നാലാം തവണയും …

ലീഗ് കോട്ടയില്‍നിന്ന് വരുന്നതുകൊണ്ട് അല്‍പം ഉശിര് കൂടും; അത് പക്ഷെ മക്കയിൽ ഈത്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടണമെന്നില്ല : ഷംസീറിന് ജലീലിന്റെ മറുപടി Read More

ഉദ്യോഗസ്ഥരുടെ പീഡനം മൂലം സര്‍ക്കാര്‍ ജോലി രാജിവെച്ചെന്ന് ദമ്പതികള്‍, താറടിക്കാനുള്ള ശ്രമമെന്ന് കെടി ജലീല്‍

മലപ്പുറം: ഉദ്യോ​ഗസ്ഥരുടെ പീഡനം മൂലം സർക്കാർ ജോലി രാജിവെച്ചെന്ന ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് കെടി ജലീൽ എംഎൽഎ. ഫാഷിസ്റ്റ് ശക്തികളുടെ പ്രേരണയാലാണ് ദമ്പതികൾ തനിക്കെതിരെ പത്രസമ്മേളനം നടത്തിയതെന്നും അവർ ഉന്നയിച്ച വിഷയം വസ്തുകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും കെടി …

ഉദ്യോഗസ്ഥരുടെ പീഡനം മൂലം സര്‍ക്കാര്‍ ജോലി രാജിവെച്ചെന്ന് ദമ്പതികള്‍, താറടിക്കാനുള്ള ശ്രമമെന്ന് കെടി ജലീല്‍ Read More

മലപ്പുറം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഏപ്രില്‍ 14ന്

മലപ്പുറം: മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഏപ്രില്‍ 14ന് നടക്കും. തിരൂര്‍ പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന മികവ് 2021 …

മലപ്പുറം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഏപ്രില്‍ 14ന് Read More

കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി

കണ്ണൂര്‍: കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി. ധീരമായ നിലപാട് കെ വി തോമസ് സ്വീകരിച്ചാല്‍ സ്വാഗതം. നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസെന്നും 07/04/22 വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ സമ്മേളന നഗരിയിൽ വച്ച് ബേബി മാധ്യമങ്ങളോട് …

കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി Read More

ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം

മലപ്പുറം: എ.ആർ നഗർ ബാങ്കില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സഹകരണ ബാങ്കിലെ പ്രശ്നങ്ങള്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ലീഗ് മറുപടി പറയുമെന്നും …

ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം Read More

കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍; കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മൊഴി നല്‍കാനെത്തിയതെന്ന് സൂചന

കൊച്ചി: മുന്‍മന്ത്രി കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍. പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മൊഴി നല്‍കാനായി എത്തിയതായാണ് വിവരം. 02/09/21 വ്യാഴാഴ്ച ഉച്ചയ്ക്കു മുൻപാണ് കെ. ടി ജലീല്‍ ഇ. ഡി ഓഫിസില്‍ എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് പുറമേ …

കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍; കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മൊഴി നല്‍കാനെത്തിയതെന്ന് സൂചന Read More

വൈകി വന്ന രാജി തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന ആശ്വാസത്തിൽ എൽ ഡി എഫ്

തിരുവനന്തപുരം: ബന്ധു നിയമനത്തിൽ ലോകായുക്തയുടെ ഉത്തരവിൽ കുടുങ്ങി മന്ത്രി കെ ടി ജലീൽ രാജിവച്ചത് ഇടതുമുന്നണിക്കാകെ ക്ഷീണമാണെങ്കിലും , ലോകായുക്തയുടെ ഉത്തരവും രാജിയും ഇത്രയും വൈകിയിട്ടായതിൽ തെല്ലൊരാശ്വാസമാണ് പല ഇടതു നേതാക്കൾക്കും ഉള്ളത്. കേരളത്തിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 6 നു …

വൈകി വന്ന രാജി തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന ആശ്വാസത്തിൽ എൽ ഡി എഫ് Read More

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ധാര്‍മികത ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ളതാണ് ജലീലിന്റെ രാജിയെന്ന് വിജയരാഘവന്‍ 13/04/21ചൊവ്വാഴ്ച പറഞ്ഞു. ”ലോകായുക്ത വിധിയെത്തുടര്‍ന്ന് കെ ടി ജലീല്‍ …

ജലീലിൻ്റെ രാജി സ്വാഗതാർഹമെന്ന് എ വിജയരാഘവൻ Read More

‘രാജി മറ്റു മാർഗങ്ങളില്ലാതെ ‘ ധാർമ്മികത പറയാൻ സിപിഐഎമ്മിന് എന്ത് അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നില്‍ക്കകള്ളിയില്ലാതെയാണ് മന്ത്രി കെടി ജലീല്‍ രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ പൊതുജന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജി. ധാര്‍മ്മികതയുടെ പേരിലായിരുന്നെങ്കില്‍ എന്തിനാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ധാര്‍മ്മികതയെന്ന് പറയാന്‍ സിപിഐഎമ്മിന് എന്ത് അവകാശമാണ് ഉള്ളതെന്നും …

‘രാജി മറ്റു മാർഗങ്ങളില്ലാതെ ‘ ധാർമ്മികത പറയാൻ സിപിഐഎമ്മിന് എന്ത് അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല Read More

എൻറെ രക്തം ഊറ്റികുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. തൻറെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു കൊണ്ട് കെ ടി ജലീൽ

തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചു. 13-04-2021 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആണ് ഫേസ്ബുക്കിലൂടെ രാജി …

എൻറെ രക്തം ഊറ്റികുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. തൻറെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു കൊണ്ട് കെ ടി ജലീൽ Read More