കായികമേളയിലെ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കിയില്ല : പ്രിൻസിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി

ഹരിപ്പാട്: ജില്ലാസ്‌കൂള്‍ കായികമേളയിലെ കുട്ടികള്‍ക്ക് മതിയായ സംരക്ഷണമൊരുക്കാൻ ഹരിപ്പാട് ബോയ്സ് സ്കൂള്‍ അധികൃതർ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രിൻസിപ്പലിനെ ഉപരോധിച്ചു. വിവിധ ദിനങ്ങളിലായി വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും …

കായികമേളയിലെ കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കിയില്ല : പ്രിൻസിപ്പലിനെ ഉപരോധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി Read More

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ്

കോഴിക്കോട്: കെഎസ്​യു പ്രവര്‍ത്തകരെ വേട്ടയാടി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കേസെടുത്താലും ജയിലില്‍ അടച്ചാലും അഭിമാനമേയുള്ളൂവെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. ഫെയ്​സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്റണിയെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിന്റെ …

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ് Read More

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 4) വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം | ജൂലൈ 3 വ്യാഴാഴ്ച കെ എസ് യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ജൂലൈ 4 വെളളിയാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ഇന്നലെ നടന്ന …

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 4) വിദ്യാഭ്യാസ ബന്ദ് Read More

ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ പിടിയിലായി

മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ തോപ്പുംപടി പൊലീസിന്റെ പിടിയിലായി. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് ജാബിർ(23), എം.ബി. ബിബിൻ (25)എന്നിവരെയാണ് അറസ്റ്റുചെയ്തത്. 2024 ഒക്ടോബർ 22 ചൊവ്വാഴ്ച ആണ് എസ്.എഫ്.ഐ, -കെ.എസ്.യു.സംഘർഷം ഉണ്ടായത്. ആശുപത്രിയില്‍ രോഗികള്‍ക്കുനേരെ ബഹളം …

ആശുപത്രിയില്‍ അക്രമണം നടത്തിയ കേസില്‍ രണ്ടുപേർ പിടിയിലായി Read More

എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം അപലപനീയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്‍റെ അനുഭവം ഉണ്ടാകുമെന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.പരാജയമുണ്ടായാല്‍ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാടത്തങ്ങള്‍ അവസാനിപ്പിക്കണം ക്യാമ്പസില്‍ …

എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല: രമേശ് ചെന്നിത്തല Read More

ഒറ്റപ്പാലംഎന്‍എസ്‌എസ് കോളേജില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചു.

ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കെ.എസ്.യു ആരോപണം. തെരഞ്ഞേടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെ.എസ്.യുവിന്റെ പരാതി. നോമിനേഷന്‍ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു എസ്‌എഫ്‌ഐ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ക്കും …

ഒറ്റപ്പാലംഎന്‍എസ്‌എസ് കോളേജില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചു. Read More

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയെന്ന ആരോപണവുമായി കെ എസ് യു

കണ്ണൂർ: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയെന്ന ആരോപണവുമായി കെഎസ്‍യു. സർക്കാർ അധ്യാപകനായി ജോലി ചെയ്ത അതേ സമയത്താണ് രതീഷ് അസം സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതെന്നും യുജിസിക്ക് പരാതി നൽകുമെന്നും കെഎസ്‍യു സംസ്ഥാന …

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയെന്ന ആരോപണവുമായി കെ എസ് യു Read More

മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും : കെ.എസ്.യു

കൊച്ചി : മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് കെ.എസ്.യു നേതാക്കൾ …

മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും : കെ.എസ്.യു Read More

പരീക്ഷയെഴുതിയില്ല, പക്ഷേ പി.എം. ആർഷോ പാസായി: പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റിനെ ചൊല്ലി വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും പട്ടിക പ്രകാരം ആർഷോ പരീക്ഷ പാസായി. ക്രിമിനൽ കേസിൽ പ്രതിയായതിനാൽ ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷ …

പരീക്ഷയെഴുതിയില്ല, പക്ഷേ പി.എം. ആർഷോ പാസായി: പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു Read More

എസ്എഫ്ഐ – കെഎസ്‍യു സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു

തൃശ്ശൂർ: കുന്നംകുളത്ത് എസ്എഫ്ഐ – കെഎസ്‍യു സംഘർഷം. സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദിൽ, റിസ്വാൻ, ചിറമനങ്ങാട് സ്വദേശി അബ്ദുൽ മജീദ് എന്നിവർക്കാണ് പരിക്കേറ്റത്. മരത്തംകോട് സ്കൂളിന് സമീപത്തായിരുന്നു സംഘർഷം. സംഭവത്തിൽ കുന്നംകുളം …

എസ്എഫ്ഐ – കെഎസ്‍യു സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു Read More