കെ.എസ്.ആര്‍.ടി.സി ഉല്ലാസ/തീര്‍ത്ഥാടന യാത്രകള്‍
റിപ്പോര്‍ട്ട്

കെ.എസ്.ആര്‍.ടി.സി ഉല്ലാസ/തീര്‍ത്ഥാടന യാത്രകള്‍

By ന്യൂസ് ഡെസ്ക് May 17, 2022
 കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനും കുറഞ്ഞ ചിലവില്‍ യാത്ര ഒരുക്കുന്നു. പൊന്മുടി-നെയ്യാര്‍ ഡാം ഉല്ലാസ യാത്ര മെയ് 20,21,22 നുള്ള ബുക്കിംഗ് തുടങ്ങി. പ്രാരംഭ ഓഫറായി ഒരാള്‍ക്ക് 770 രൂപയാണ് ചിലവ്. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന...
Read full story
തിരുവനന്തപുരം; പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്കായി പി.എസ്.സി  ഈ മാസം 15 ന്  തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോ​ഗാർത്ഥികൾക്ക് കെഎസ്ആർടിസി  അധിക സർവ്വീസ് നടത്തും. ഉദ്യോ​ഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുൻപായി എത്തിച്ചേരുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ്...
Read full story
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പരമ്പരാഗതമായി ഡിപ്പോ അടിസ്ഥാനത്തിൽ നടത്തിവന്ന സർവീസുകൾ ക്ലസ്റ്റർ തലത്തിലേക്ക് മാറ്റുന്നു. ഡിപ്പോ അടിസ്ഥാനമാക്കി വികേന്ദ്രീകൃതമായി സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത് കാരണം വിവിധ ഡിപ്പോകളിലെ സർവീസുകൾ തമ്മിൽ ഏകോപനം ചെയ്യാൻ കഴിയാതെ ഒരേസമയം ഒന്നിലധികം സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക, ബസുകൾ...
Read full story
പത്തനംതിട്ട : യാത്രക്കാരെ വഴിയാധാരമാക്കി ബസ്‌ഡ്രൈവറും കണ്ടക്ടടറും മുങ്ങി. 2022 മെയ്‌ 8 ഞായറാഴ്‌ചയാണ്‌ സംഭവം പത്തനംതിട്ട ഡിപ്പോയില്‍ നിന്ന്‌ മംഗലാപുരത്തേക്കുപോകുന്ന സ്വിഫ്‌റ്റ്‌ ബസിന്റെ ഡ്രൈവറും കണ്ടക്ടറുമാണ്‌ സമയത്ത്‌ എത്താതിരുന്നത്‌. നാലുമണിക്ക്‌ ജോലിക്കെത്തേണ്ട ഇരുവരുംജോലിക്ക എത്തിയില്ല. ഉദ്യോഗസ്ഥര്‍ മാറിമാറി ഫോണ്‍ വിളിച്ചെങ്കിലും...
Read full story
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന പരാതിയിൽ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമെതിരെ കേസ്. ബസിൽ ഇരിക്കാൻ സീറ്റ്‌ നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. യാത്രക്കാർ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തിട്ടും ഇരിക്കാൻ തയ്യാറാകാതെ അസഭ്യം പറഞ്ഞെന്നാണ് പരാതി. തുടർന്ന്...
Read full story
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണത്തിന്റെ കാര്യത്തിൽ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കിൽ മെയ് 6 ന് പണിമുടക്കുമെന്നും ടിഡിഎഫും ബിഎംഎസും നിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും...
Read full story
തിരുവനന്തപുരം: കെ.എസ്‌.ആര്‍ടിസി ജീവനക്കാര്‍ക്കുളള മാര്‍ച്ചുമാസത്തെ ശമ്പളം ഏപ്രിൽ 19 ന് പൂര്‍ണമായി വിതരണം ചെയ്യുമെന്ന്‌ നാനേജ്‌മെന്റ് അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിന്‌ പുറമേ 45 കോടി രൂപ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ്‌ പ്രതിസന്ധി പരിഹരിച്ചത്‌. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്‌ ശമ്പളം...
Read full story
കെ. എസ്. ആർ. ടി. സി പുതിയതായി ആരംഭിച്ച ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈസ് ബസിന്റെ വിശദാംശം വിനോദ സഞ്ചാരികൾക്ക് ഡി. ടി. പി. സി മുഖേന ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു....
Read full story
തിരുവനന്തപുരം: ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ സമരം നടത്താൻ സിഐടിയു അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താനാണ് സിഐടിയുവിന്റെ നീക്കം. 2022 ഏപ്രിൽ 28 ന് സൂചനാ പണിമുടക്കും 19 മുതൽ ചീഫ് ഓഫീസുകൾക്ക് മുന്നിൽ സിഐടിയു...
Read full story
തൃശൂർ: കുന്നംകുളത്ത് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ബസ് നിർത്താതെ പോയത് അതിനാലാണെന്നും ഡ്രൈവർ വിശദീകരിക്കുന്നു. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്...
Read full story