വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ്

തൃശൂര്‍| വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്. ഇനിയും ആവര്‍ത്തിച്ചാല്‍ കേസെടുക്കും. മലക്കപ്പാറ റൂട്ടില്‍ ആനയുള്‍പ്പെടെ റോഡില്‍ ഇറങ്ങുമ്പോള്‍ ബസ് അടുത്തുകൊണ്ടു നിര്‍ത്തരുത്. ജീവനക്കാരെ ഇതില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്തിരിപ്പിക്കണമെന്നും ചാലക്കുടി എടിഒക്ക് ഷോളയാര്‍ …

വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് Read More

ബിസിനസ് ക്ലാസ് ബസ് സർവീസുമായി കെ.എസ്ആർടിസി

തിരുവനന്തപുരം: പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മൂന്നര മണിക്കൂറിനുള്ളില്‍ യാത്ര സാദ്ധ്യമാകുന്ന ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ഗണേശ് കുമാർ അറിയിച്ചു. 25 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസായിരിക്കും …

ബിസിനസ് ക്ലാസ് ബസ് സർവീസുമായി കെ.എസ്ആർടിസി Read More

പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു

കോട്ടയം | കെ എസ് ആര്‍ ടി സി പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ കുഴഞ്ഞ് വീണു. ഇയാളെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍വശത്ത് …

പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു Read More

കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. എല്ലാ ബസിന്‍റെയും ഡോറുകളില്‍നിന്നും കയർ, പ്ലാസ്റ്റിക് ചരടുകള്‍, വള്ളികള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് കെഎസ്‌ആർടിസി മെക്കാനിക്കല്‍ എൻജിനീയറാണ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ കയറുകള്‍ കെട്ടാൻ …

കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ് Read More

കെഎസ്‌ആർടിസിയുടെ ഡബിള്‍ ഡെക്കർ സർവീസുകള്‍ ഇന്നുമുതൽ കൊച്ചിയിലും കൊച്ചിയിലും

കൊച്ചി: കെഎസ്‌ആർടിസി തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളില്‍ ആരംഭിച്ച ഡബിള്‍ ഡെക്കർ സർവീസുകള്‍ വ്യവസായ നഗരമായ കൊച്ചിയിലും .ഇന്ന് (ജൂലൈ 15) വൈകുന്നേരം അഞ്ചിന് കെഎസ്‌ആർടിസി ജെട്ടി സ്റ്റാൻഡില്‍ വ്യവസായ മന്ത്രി പി. രാജീവ് കൊച്ചി ഡബിള്‍ ഡെക്കർ സർവീസ് ഉദ്ഘാടനം നിർവഹിക്കും. …

കെഎസ്‌ആർടിസിയുടെ ഡബിള്‍ ഡെക്കർ സർവീസുകള്‍ ഇന്നുമുതൽ കൊച്ചിയിലും കൊച്ചിയിലും Read More

ഗവിയിൽ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു

പത്തനംതിട്ട | ഗവിയിലേക്ക് വിനോദയാത്ര പോയി വനത്തിനുള്ളില്‍ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു. 38 യാത്രക്കാരുള്‍പ്പെട്ട സംഘത്തെയാണ് ബസില്‍ തിരികെ പത്തനംതിട്ടയില്‍ എത്തിച്ചത്. ചടയമംഗലത്തു നിന്ന് ഗവിയിലേക്കുള്ള കെ എസ് ആര്‍ ടി സി ടൂര്‍ പാക്കേജ് ബസാണ് ഏപ്രിൽ 17 ന് …

ഗവിയിൽ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചു Read More

കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു

പാല | പാലായില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ കുമ്മണ്ണൂരിലാണ് അപകടം ഉണ്ടായത്. ഏപ്രിൽ 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.കോട്ടയത്ത് നിന്ന് …

കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു Read More

കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു

. കൊല്ലം : കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. നിലവില്‍ സ്വിഫ്ട് ബസുകളിലും ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്, രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ഇതിന്റെ …

കെ.എസ്.ആ‍ർ.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നു Read More

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം …

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ Read More

മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു. ബസിലുണ്ടായിരുന്ന 20പേര്‍ക്ക് പരുക്ക്.മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ …

മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം Read More