
റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ആളപായമില്ല
By ന്യൂസ് ഡെസ്ക്
•
March 14, 2023
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാർ. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. ഫയർ ഫോഴ്‌സ് തീയണച്ചു. ആളപായമില്ല. ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന...
Read full story

