കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ യോഗം വെളളിയാഴ്ച.
താമരശ്ശേരി : താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, കൊടുവളളി, കെഎസ്ഇബി സെക്ഷനുകള്‍ക്ക് കീഴിലുളള വൈദ്യുതി പോസ്റ്റുകളില്‍കൂടി കേബിള്‍ വലിച്ചു പ്രവര്‍ത്തിച്ചുവരുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ അടിയന്തിര യോഗം വ്യാഴാഴ്ച (17.12.2020) വൈകിട്ട് മൂന്നിന് കെഎസ് ഇബി താമരശ്ശേരി സെക്ഷന്‍ ഓഫീസില്‍ നടക്കും. യോഗത്തില്‍ …
കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ യോഗം വെളളിയാഴ്ച. Read More