ചാർജ് വർധനവിനു പിന്നാലെ സർചാർജ് കൂടി പിരിക്കാൻ അനുമതി തേടി കെഎസ്‌ഇബി

തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധനവിനു പിന്നാലെ ജനുവരി മുതല്‍ 17 പൈസ ഇന്ധന സർചാർജ് കൂടി പിരിക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബി.ഇന്ധന സർചാർജ് സംബന്ധിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഡിസംബർ 10 ന് നടത്തിയ പൊതുതെളിവെടുപ്പിലാണ് കെഎസ്‌ഇബി അധികൃതർ …

ചാർജ് വർധനവിനു പിന്നാലെ സർചാർജ് കൂടി പിരിക്കാൻ അനുമതി തേടി കെഎസ്‌ഇബി Read More

കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചെയർമാൻ ഡോ.ബിജു പ്രഭാകർ

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഇന്നത്തെ സ്ഥിതിയിൽ പോയാൽ വരുംവർഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ടെന്ന് ചെയർമാൻ ഡോ. ബിജു പ്രഭാകർ. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കാരണം കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ബിജു പ്രഭാകർ. പറഞ്ഞു. ഇപ്പോള്‍ മഴക്കാലത്തുതന്നെ പലപ്പോഴും വൈദ്യുതിലഭ്യത കുറയുന്നു. …

കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചെയർമാൻ ഡോ.ബിജു പ്രഭാകർ Read More

‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പാതിവഴിയില്‍

തിരുവനന്തപുരം: കെഎസ്‌ഇബി വിതരണത്തിനായി വാങ്ങിക്കൂട്ടിയ എല്‍ഇഡ‍ി ബള്‍ബുകള്‍ ഓഫീസുകളില്‍ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു .81,000 ബള്‍‌ബുകളാണ് ഉപയോഗശൂന്യമായത്. 54.88 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതുമായി ബന്ധപ്പെട്ട എനർജി മാനേജ്മെന്റ് സെൻ്ററിന് കുടിശികയിനത്തില്‍‌ 7.36 കോടി രൂപയാണ് കെഎസ്‌ഇബി നല്‍കാനുള്ളത്. മൂന്ന് വർഷത്തെ …

‘ഫിലമെൻ്റ് രഹിത കേരളം’ പദ്ധതി പാതിവഴിയില്‍ Read More

കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി:കെഎസ്‌ഇബി പോസ്റ്റില്‍ സ്ഥാപിച്ച കേബിളില്‍ കുരുങ്ങി കളമശേരി മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തില്‍ , കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്. കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിളില്‍ കുരുങ്ങി മരണമടക്കമുള്ള ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന …

കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ Read More

.കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി ഓവര്‍സിയര്‍ വിജിലന്‍പിടിയിൽ

കുറവിലങ്ങാട്; വീടുനിര്‍മ്മാണത്തിനു നല്‍കിയ താല്‍ക്കാലീക വൈദ്യുതി കണക്ഷന്‍ പെര്‍മിനന്റ് കണക്ഷനായി മാറ്റി നല്‍കുന്നതിന് വീട്ടുടമസ്ഥരില്‍ നിന്നും 10000 രൂപാ കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ വിജിലന്‍പിടിയിലായി.കുറവിലങ്ങാട് കെഎസ്‌ഇബി ഓഫീസിലെ ഓവര്‍സിയര്‍ കീഴൂര്‍ കണ്ണാര്‍വയല്‍ എം കെ രാജേന്ദ്രന്‍ (51)നെയാണ് വിജിലന്‍സ് …

.കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്‌ഇബി ഓവര്‍സിയര്‍ വിജിലന്‍പിടിയിൽ Read More

പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

തിരുവനന്തപുരം:സ്സ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 2023-24 …

പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. Read More

പ്രതിമാസ ബില്ലിംഗ് കെഎസ്‌ഇബിയുടെ പരിഗണനയിൽ

തിരുവനന്തപുരം: വൈദ്യുതി നിരക്കിനു നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതി മാറ്റി പ്രതിമാസ ബില്ലിംഗ് ഏർപ്പെടുത്തുന്നതു കെഎസ്‌ഇബിയുടെ പരിഗണനയിലാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ബില്ലുകള്‍ നല്‍കുന്നതിനുള്ള കാലാവധി തീരുമാനിക്കുന്നതു വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. നിലവില്‍ പ്രതിമാസം ബില്‍ നല്‍കാനുള്ള ഒരു നിർദേശവും കമ്മീഷൻ നൽകിയിട്ടില്ലെന്നും …

പ്രതിമാസ ബില്ലിംഗ് കെഎസ്‌ഇബിയുടെ പരിഗണനയിൽ Read More

സെപ്തംബർ മാസവും വൈദ്യുതിക്ക് സർചാർജായി 19 പൈസ ഈടാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 2023 സെപ്റ്റംബർ മാസത്തിലും വൈദ്യുതിക്ക് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും ചേർത്ത് 19 പൈസ ഈടാക്കാനാണ് തീരുമാനം. പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സർചാർജ് …

സെപ്തംബർ മാസവും വൈദ്യുതിക്ക് സർചാർജായി 19 പൈസ ഈടാക്കാൻ തീരുമാനം Read More

വൈദ്യുതി ബില്ലിൽ ഇനി സർച്ചാർജും; മാസം തോറും പിരിക്കാൻ കെഎസ്ഇബി, റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി

തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും …

വൈദ്യുതി ബില്ലിൽ ഇനി സർച്ചാർജും; മാസം തോറും പിരിക്കാൻ കെഎസ്ഇബി, റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി Read More

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 18ന്

2021 ഒക്ടോബർ മുതൽ 2021 ഡിസംബർ വരെയും 2022 ജനുവരി മുതൽ 2022 മാർച്ച് വരെയും 2022 ഏപ്രിൽ മുതൽ 2022 ജൂൺവരെയും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും ഇന്ധനവിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധനസർ ചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിലുള്ള ഹിയറിംഗ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടത്തുന്നു.  പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതുതെളിവെടുപ്പ് 18ന് രാവിലെ 11ന് …

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 18ന് Read More