
റിപ്പോര്‍ട്ട്
ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് കെഎസ്ബിഎ പ്രതിഷേധം
By ന്യൂസ് ഡെസ്ക്
•
November 11, 2021
നെടുങ്കണ്ടം: ബാർബർ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മാപ്പുപറയാതെ അദ്ദേഹത്തിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടനയായ കെഎസ്ബിഎ. ബാർബർ തൊഴിലിനേയും തൊഴിലാളികളെയും സി.പി. മാത്യു അവഹേളിക്കുകയും മോശമായ പദപ്രയോഗം നടത്തുകയും ചെയ്തുവെന്ന്...
Read full story
