37 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശിനികള്‍ പിടിയില്‍
കൊച്ചി: മൂന്ന് ട്രോളി ബാഗുകളിലായി 37.49 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് യുവതികള്‍ പിടിയിലായി . മുര്‍ഷിദാബാദ് സ്വദേശിനികളായ അനിതാ ഖാത്തുന്‍ ബീവി (30), സോണിയാ സുല്‍ത്താന (21) എന്നിവരാണ് പിടിയിലായത്. ജൂൺ 15 ഞായറാഴ്ച രാവിലെ ഏഴേകാലോടെ ഐലന്‍ഡ് …
37 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശിനികള്‍ പിടിയില്‍ Read More