പെരിയ ഇരട്ടക്കൊല ക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കൊലപാതകം പുനരാവിഷ്ക്കരിച്ചു
പെരിയ: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ.അന്വേഷണത്തിന് തുടക്കമിട്ട് കൊലപാതക ദൃശ്യം പുനരാവിഷ്‌കരിച്ചു. 15 -12-2020 ചൊവ്വാഴ്ച രാവിലെ പെരിയ കല്യോട്ട് എത്തിയ സി.ബി.ഐ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും വെട്ടേറ്റുവീണ വഴിയിലാണ് ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ഇതിന് നാട്ടുകാരുടെ …
പെരിയ ഇരട്ടക്കൊല ക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കൊലപാതകം പുനരാവിഷ്ക്കരിച്ചു Read More