പെരിയ ഇരട്ടക്കൊല ക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കൊലപാതകം പുനരാവിഷ്ക്കരിച്ചു

December 15, 2020

പെരിയ: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ.അന്വേഷണത്തിന് തുടക്കമിട്ട് കൊലപാതക ദൃശ്യം പുനരാവിഷ്‌കരിച്ചു. 15 -12-2020 ചൊവ്വാഴ്ച രാവിലെ പെരിയ കല്യോട്ട് എത്തിയ സി.ബി.ഐ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും വെട്ടേറ്റുവീണ വഴിയിലാണ് ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ഇതിന് നാട്ടുകാരുടെ …

പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

December 1, 2020

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. അന്വേഷണം സിബിഐക്ക് നൽകിയ ഹൈക്കോടതി വിധിചോദ്യം ചെയ്തു കൊണ്ടുള്ള സർക്കാർ അപ്പീല്‍ സുപ്രീംകോടതി തള്ളി. സി ബി ഐ അന്വേഷിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. തുടരന്വേഷണം നടത്താനും കേസിലെ …

പെരിയ കൊലക്കേസ്, സിബിഐ അന്വേഷണത്തിനെതിരേ നല്‍കിയ ഹര്‍ജി പെ ട്ടെന്ന് പരിഗണിക്കെണമെന്ന് സംസ്ഥാന സര്‍ക്കാര്‍

September 15, 2020

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പെട്ടെന്ന് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക കത്ത് നല്‍കി. ഇതിനെതിരേ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ തടസഹര്‍ജിയും നല്‍കി. സി.പി.എമ്മിന് …

പെരിയ കൊലക്കേസ് അന്വേഷണം സിബിഐക്ക് നൽകിയതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

September 12, 2020

തിരുവനന്തപുരം : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതക കേസ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഈ കേസിലെ 14 പ്രതികൾക്കെതിരെ സിബിഐ എറണാകുളം സിജെഎം കോടതിയിൽ …

പെരിയ ഇരട്ടക്കൊലപാതകം, കോടതിയലക്ഷ്യ കേസുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്ന്‌ സിംഗിള്‍ബെഞ്ച്‌

September 10, 2020

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന്‌ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിട്ടിട്ടും രേഖകള്‍ കൈമാറിയില്ലെന്നാരോപിച്ചുളള കോടതിയലക്ഷ്യക്കേസ്‌ പിന്‍വലിച്ചു. സിബിഐ തുടരന്വേഷണത്തിന്‌ ഡിവിഷന്‍ ബെഞ്ച്‌ പിന്നീട്‌ ഉത്തരവിട്ട സാഹചര്യത്തിലാണ്‌ കോടതിയ ലക്ഷ്യ നടപടികളുമായി മുന്നോട്ട്‌ പോകാവില്ലെന്ന സര്‍ക്കാരിന്‍റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ കേസ്‌ പിന്‍വലിച്ചത്‌. എന്നാല്‍ …