ആർട്ടിക് രംഗാവതരണം മലയാള നാടകത്തിന് വ്യത്യസ്ത അനുഭവം: നടൻ പി ജെ ഉണ്ണികൃഷ്ണൻ
ആർട്ടിക് നാടകത്തിലെ രംഗാവതരണം മലയാള നാടകത്തിന് വ്യത്യസ്ത അനുഭവം പകരുന്നു എന്ന് പ്രമുഖ നാടകനടൻ പി ജെ ഉണ്ണികൃഷ്ണൻ. നാടകത്തിലെ ചെറിയ ചലനങ്ങളിൽ പോലും പുതുമ നൽകി ഓരോ പ്രേക്ഷകനും സ്വയം നാടകത്തിലലിയുന്ന അനുഭവമാണ് ആർട്ടിക് സമ്മാനിക്കുന്നത്. പരമ്പരാഗത ശൈലിയിൽ നിന്ന് മലയാള …
ആർട്ടിക് രംഗാവതരണം മലയാള നാടകത്തിന് വ്യത്യസ്ത അനുഭവം: നടൻ പി ജെ ഉണ്ണികൃഷ്ണൻ Read More