റിപ്പോര്‍ട്ട്
ആർട്ടിക് നാടകത്തിലെ രംഗാവതരണം  മലയാള നാടകത്തിന് വ്യത്യസ്ത അനുഭവം പകരുന്നു എന്ന് പ്രമുഖ നാടകനടൻ പി ജെ ഉണ്ണികൃഷ്ണൻ. നാടകത്തിലെ ചെറിയ ചലനങ്ങളിൽ പോലും പുതുമ നൽകി ഓരോ പ്രേക്ഷകനും സ്വയം നാടകത്തിലലിയുന്ന അനുഭവമാണ്  ആർട്ടിക്...