കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു
റിപ്പോര്‍ട്ട്

കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു

By ന്യൂസ് ഡെസ്ക് March 14, 2021
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി രമണി പി. നായര്‍ രാജിവെച്ചു. 14/03/21 ഞായറാഴ്ച വൈകിട്ടായിരുന്നു രാജി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു രമണി. വാമനപുരത്ത് സ്ഥാനാര്‍ത്ഥിയായി നേരത്തെ രമണിയെ പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹിച്ചവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന്...
Read full story
തിരുവനന്തപുരം: തലസ്ഥാനത്തെ ചില കോൺഗ്രസ്സ് എംഎൽഎമാർക്ക് ബിജെപി ബന്ധമുണ്ടെന്ന് കെപിസിസി അവലോകനയോഗത്തിനിടെ ആക്ഷേപം. കെപിസിസി സെക്രട്ടറി മണക്കാട് സുരേഷാണ് ആരോപണം ഉന്നയിച്ചത്. തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപിയുമായി ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തലസ്ഥാനത്ത് തുടര്‍ച്ചയായി ജയിക്കുന്ന എം.എല്‍.എമാര്‍ അവരുടെ ഭാവിക്ക് വേണ്ടി...
Read full story