Tag: Kovid norms
കൊല്ലം കോവിഡ് മാനദണ്ഡം ലംഘിച്ച് മത്സ്യബന്ധനം: ബോട്ട് പിടികൂടി
കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. നീണ്ടകരയില്‍ രജിസ്റ്റര്‍ ചെയ്ത അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യവിപണണം നടത്തിവരുന്ന പോച്ചയില്‍ ബോട്ടാണ് കസ്റ്റഡിയില്‍ എടുത്തത്. അഴീക്കല്‍ ഹാര്‍ബറില്‍ ഫിഷറീസ് …