കൊട്ടിയം: പാലത്തറ ജങ്ഷനിൽ ബൈപാസില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി.ലോറി ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി റിജോ (37) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡില്‍ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി....
Read full story
റിപ്പോര്‍ട്ട്

റംസിയയുടെ ആത്മഹത്യ, പ്രതിഷേധം ശക്തമാവുന്നു

By ന്യൂസ് ഡെസ്ക് September 20, 2020
കൊല്ലം: വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന്    യുവതി ആത്മഹത്യ   ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍  ലോംങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജസ്റ്റീസ് ഫോര്‍ റംസി എന്ന പേരിലുളള വാട്സാപ്പ് കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.  പളളിമുക്കില്‍...
Read full story
കൊട്ടിയം: വിവാഹത്തിവല്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ചാത്തന്നൂര്‍ നിയോജകമണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ കൊട്ടിയത്ത് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് ബിന്ദുജയന്‍, ഉദ്ഘാടനം...
Read full story
റിപ്പോര്‍ട്ട്

കൊട്ടിയം സോളാര്‍ പ്രോജക്ട് ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് September 17, 2020
കൊല്ലം: തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സൗരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എംഎം മണി. കൊട്ടിയത്ത് നിര്‍മ്മാണം പൂര്‍ത്തൂകരിച്ച സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ...
Read full story
കൊട്ടിയം: ക്ഷേത്ര പരിസരത്ത്‌ മയക്കുമരുന്നുപയോഗവും കച്ചവടവും ചോദ്യം ചെയ്‌ത ക്ഷേത്ര ഭാരവാഹിയെ മയക്കുമരുന്ന് സംഘത്തില്‍ പെട്ടയാള്‍ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതായി പരാതി. കഴുത്തിനും താടിയെല്ലിനും പരിക്കേറ്റു കിടന്നയാളെ നാട്ടുകാരാണ്‌ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌. മൈലക്കാട്‌ കാടിയാതിത്തറ...
Read full story
കൊട്ടിയം: കോവിഡ് പാശ്ചാത്തലത്തില്‍ കൂട്ടം കൂടിനിന്നതിനെ ചോദ്യം ചെയ്‌തതിന്‍റെ പേരില്‍ ലൈബ്രറി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പോലീസ്‌ പിടിയിലായി .ഇത്തിക്കര പാലത്തിന്‌ സമീപം വാടകയ്‌ക്ക് താമസിക്കുന്ന ഭാസി എന്ന്‌ വിളിക്കുന്ന അഖില്‍...
Read full story
കൊല്ലം: കൊട്ടിയത്ത് വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയും കുടുംബവും ഒളിവില്‍. 9-9-2020 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍...
Read full story
കൊട്ടിയം: പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനേതുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയ ആക്കിയിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചതായി പോലീസ്‌. സംസ്ഥാനത്തിന്‌ വെളിയിലാണ്‌ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും പോലീസ്‌ പറഞ്ഞു. ഇതുമായ ബന്ധപ്പെട്ട്‌ പ്രതി ഹാരിസിന്‍റെ...
Read full story
കൊട്ടിയം: പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടുപായി മര്‍ദ്ദിക്കുകയും മുദ്രപേപ്പറില്‍ ഒപ്പിടീക്കാന്‍ ശ്രമിക്കുകയും ചെയ്‌തതായി പരാതി. കൊട്ടിയം ഒറ്റപ്ലാമൂട്‌ ഷാബുഭവനില്‍ ഷാബു(24) വിനെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. രണ്ടുവഹനങ്ങളില്‍ എത്തിയ സംഘം വീടിന്‌ സമീപത്തുനിന്നും ‌ ഷാബുവിനെ ബലമായി വാഹനത്തില്‍...
Read full story
കൊട്ടിയം: ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കളുടെ അരികില്‍നിന്ന് അര്‍ധരാത്രിയില്‍ തട്ടിക്കൊണ്ടുപോയി മാല കവര്‍ന്നശേഷം വലിച്ചെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയിലായി. കൊറ്റങ്കര റാണിനിവാസില്‍ വിജയകുമാര്‍ (40), കൊറ്റങ്കര തുരുത്തിയില്‍ പടിഞ്ഞാറ്റതില്‍ മണികണ്ഠന്‍ (29) എന്നിവരാണ് കണ്ണനല്ലൂര്‍...
Read full story