റിപ്പോര്‍ട്ട്
കൊട്ടാരക്കര : ബിസിനസ്‌ പങ്കാളിയായ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ്‌ അറസ്‌റ്റില്‍ . കിംഗ്‌ഫിഷര്‍ എന്ന സിനിമയുടെ നിര്‍മാതാവ്‌ മങ്ങാട്‌ അജിമന്‍സിലില്‍ അംജിത്‌ (46) ആണ്‌ അറസ്റ്റിലായത്‌. അടൂര്‍ കണ്ണങ്കോട്‌ നാലുതുണ്ടില്‍...
റിപ്പോര്‍ട്ട്
കൊല്ലം: കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് ഇന്ന്( ഓഗസ്റ്റ് 30)രാവിലെ 9 മണി മുതല്‍  വിമലാംബിക എല്‍. പി സ്‌കൂളില്‍ നടത്തും. കോവിഷീല്‍ഡ് ആണ്  നല്‍കുന്നത്. ആന്റിജന്‍ പരിശോധന...
റിപ്പോര്‍ട്ട്
ഓയൂർ: കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കൊട്ടാരക്കര തൃക്കണമംഗൽ എസ്.കെ.വി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകൾ ഗൗതമി(15)യാണ് കുഴഞ്ഞു വീണു മരിച്ചത്.ഗൗതമിയുടെ സഹോദരൻ...
റിപ്പോര്‍ട്ട്
കൊട്ടാരക്കര: പരാതി പറയാനെത്തിയവര്‍ക്ക് മുന്നില്‍ വെച്ച് എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിലാണ് എസ്‌ഐമാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഒരു വനിതാ പോലീസ് എസ്‌ഐക്ക് പരിക്കേറ്റു. സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്‌ഐ ഫാത്തിമ,...
റിപ്പോര്‍ട്ട്
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 800 ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജിന് കിറ്റുകള്‍ കൈമാറി....
റിപ്പോര്‍ട്ട്
കൊട്ടാരക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വാളകം ആണ്ടൂര്‍ ശാലിനിവിലാസം വീട്ടില്‍ ശശി (56) ആണ്‌ കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയോട്‌ ഇയാള്‍ പണം കടം ചോദിച്ചിരുന്നെന്നും...
റിപ്പോര്‍ട്ട്
കൊല്ലം : കൊട്ടാരക്കര മണ്ഡലത്തിലെ മൈലം ഇഞ്ചക്കാട് ജംഗ്ഷനിലും വെളിയം ആരൂര്‍ക്കോണം ജംഗ്ഷനിലും പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ പി.അയിഷാ...
റിപ്പോര്‍ട്ട്
പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക. കര്‍ക്കടക മാസ പൂജയ്ക്കായി...
അറിയിപ്പുകള്‍
കൊല്ലം: കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ 2021 ജനുവരിയില്‍ നടത്തിയ കെ. ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന് രാവിലെ 10.30 മുതല്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ...
റിപ്പോര്‍ട്ട്
കൊല്ലം: കൊട്ടാരക്കരയിലെ പെരുംകുളം എന്ന ഗ്രാമം പുസ്‌തക ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ജൂണ്‍ 19ന്‌ രാവിലെ 9 ന്‌ പ്രഖാപിക്കുന്നതോടെ സംസ്ഥാനത്തെ ആദ്യ പുസ്‌തക ഗ്രാമം എന്ന പദവി പെരുംകുളത്തിന്‌ സ്വന്തമാകും....
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 57 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. തഹസീല്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന...
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ എസ്.ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ ചടയമംഗലം, കൊട്ടാരക്കര, നെടുവത്തൂര്‍, പുത്തൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ...