മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പത്തനംതിട്ട | മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് കാല്‍ വഴുതി കയത്തില്‍ അകപ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്. വായ്പൂരിലെ തടി മില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു മനോജ്. റാന്നി വായ്പൂരില്‍ ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ പത്തോടെയാണ് …

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു Read More

മന്ത്രി ഗണേഷ് കുമാറിനെതിരെ രഹസ്യ മൊഴി ചോർന്നതിലെ ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി.

കൊച്ചി : കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മന്ത്രി ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ നല്കിയ രഹസ്യമൊഴി ചോർന്നതിന് പിന്നിലുള്ള ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകൻ …

മന്ത്രി ഗണേഷ് കുമാറിനെതിരെ രഹസ്യ മൊഴി ചോർന്നതിലെ ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. Read More

കൊട്ടാരക്കര അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു

കൊല്ലം | കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍ ബോസ്‌കോയാണ് മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരേ ദിശയില്‍ വന്ന …

കൊട്ടാരക്കര അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു Read More

നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പിടിയിലായി

കൊ​ല്ലം: പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പി​ടി​യി​ലാ​യി. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ സി​ന്‍റു മ​ണ്ട​ൽ(19), രാ​ഹു​ൽ മ​ണ്ട​ൽ(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീ​മും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. …

നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ഞ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പിടിയിലായി Read More

ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷസൻമാരുടെ കറുത്തനാടായി മാറുന്നു: മലങ്കരസഭാധ്യക്ഷൻ

കൊട്ടാക്കര: ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും സന്ദേശമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ക്രിസ്മസ് സന്ദേശത്തിൽ പറയുന്നു. ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷൻമാരുടെ കറുത്തനാടായി മാറുന്നു. മതസ്വാതന്ത്ര്യത്തെ …

ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷസൻമാരുടെ കറുത്തനാടായി മാറുന്നു: മലങ്കരസഭാധ്യക്ഷൻ Read More

കാല്‍വഴുതി പൊട്ടക്കിണറ്റില്‍ വീണ വീട്ടമ്മയെ പുറത്തെത്തിച്ചു

കൊട്ടാരക്കര: പച്ചമരുന്ന് പറിക്കാന്‍ പോകവേ കാല്‍വഴുതി വീണ് വീട്ടമ്മ പൊട്ടക്കിണറ്റില്‍ കിടന്നത് 12 മണിക്കൂര്‍. റെയില്‍വേ സ്റ്റേഷന് സമീപം ശിവവിലാസം വീട്ടില്‍ യമുന(54)യാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ഉഗ്രന്‍കുന്നിലെ പൊട്ടക്കിണറ്റില്‍ വീണത്. ഔഷധമുണ്ടാക്കാന്‍ നെയ്‌വള്ളി ഇല പറിക്കാന്‍ പോകുമ്പോള്‍ …

കാല്‍വഴുതി പൊട്ടക്കിണറ്റില്‍ വീണ വീട്ടമ്മയെ പുറത്തെത്തിച്ചു Read More

കൊട്ടാരക്കരയിൽ ഗാന്ധിജി വിശ്രമിച്ച മുസാവരി ബംഗ്ലാവിന്റെ നവീകരണ ജോലികള്‍ തുടങ്ങി

കൊട്ടാരക്കര: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുസാവരി ബംഗ്ലാവിന്റെ നവീകരണ ജോലികള്‍ തുടങ്ങി. .മന്ത്രി കെ.എൻ.ബാലഗോപാല്‍ ഇടപെട്ട് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. മഹാത്മാഗാന്ധി വിശ്രമിച്ച സ്ഥലമെന്ന നിലയിലാണ് ബംഗ്ലാവിന് ചരിത്ര പ്രാധാന്യം ലഭിച്ചത്. പഴമയുടെ തനിമ ചോരാതെയുള്ള നവീകരണമാണ് …

കൊട്ടാരക്കരയിൽ ഗാന്ധിജി വിശ്രമിച്ച മുസാവരി ബംഗ്ലാവിന്റെ നവീകരണ ജോലികള്‍ തുടങ്ങി Read More

കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍

കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം ഉണ്ടായത് . കാറോടിച്ചിരുന്ന ടെനി …

കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍ Read More

കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു

കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നെയിൽ നിന്ന് ശബരിമലയിൽ എത്തി മടങ്ങിയ തീർത്ഥാടകൻ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. ശബരിമല ഭക്തർ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 …

കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു Read More

ആയിരത്തിലധികം നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടു : താമരക്കുടി സഹകരണ ബാങ്കിന്റെ പുനരുജ്ജീവനം പ്രഖ്യാപനത്തിലൊതുങ്ങി ..കൊട്ടാരക്കര: സിപിഎം ഭരണസമിതിയ്ക്ക് കീഴിൽ 12 കോടി രൂപയുടെ ക്രമക്കേട് നടന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി സർവീസ് സഹകരണബാങ്കിൻറെ പുനരുജ്ജീവന നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. 40 ലക്ഷം രൂപവരെ നഷ്ടമായ ആയിരത്തിലധികം നിക്ഷേപകർക്കാണ് പണം കിട്ടാനുള്ളത്. തട്ടിപ്പ് നടത്തിയവർ രാഷ്ട്രീയ പിൻബലത്തിൽ നാട്ടിൽ പ്രവർത്തിക്കുമ്പോഴാണ് പ്രതീക്ഷകൾ അസ്തമിച്ച് നിക്ഷേപകരുടെ കാത്തിരിപ്പ്. പണം തിരിച്ച് നൽകണമെന്ന് കോടതി വിധിയുള്ളപ്പോഴും സർക്കാർ ഗ്യാരണ്ടിയിൽ വിശ്വാസം നഷ്ടപ്പെട്ട് ദുരിതത്തിലാണ് നിക്ഷേപക‍ർ.

കഴിഞ്ഞ ദിവസം മരിച്ച ബാങ്ക് ആക്ഷൻ കൗൺസിൽ കൺവീനറും മുൻ അധ്യാപകനുമായ വി ആർ കൃഷ്ണപിള്ളയ്ക്ക് മാത്രം 16 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയതും കൃഷിയിൽ നിന്നുള്ള ആദായവും ഉൾപ്പെടെ 18 വർഷം മുൻപാണ് 16 …

ആയിരത്തിലധികം നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടു : താമരക്കുടി സഹകരണ ബാങ്കിന്റെ പുനരുജ്ജീവനം പ്രഖ്യാപനത്തിലൊതുങ്ങി ..കൊട്ടാരക്കര: സിപിഎം ഭരണസമിതിയ്ക്ക് കീഴിൽ 12 കോടി രൂപയുടെ ക്രമക്കേട് നടന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി സർവീസ് സഹകരണബാങ്കിൻറെ പുനരുജ്ജീവന നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. 40 ലക്ഷം രൂപവരെ നഷ്ടമായ ആയിരത്തിലധികം നിക്ഷേപകർക്കാണ് പണം കിട്ടാനുള്ളത്. തട്ടിപ്പ് നടത്തിയവർ രാഷ്ട്രീയ പിൻബലത്തിൽ നാട്ടിൽ പ്രവർത്തിക്കുമ്പോഴാണ് പ്രതീക്ഷകൾ അസ്തമിച്ച് നിക്ഷേപകരുടെ കാത്തിരിപ്പ്. പണം തിരിച്ച് നൽകണമെന്ന് കോടതി വിധിയുള്ളപ്പോഴും സർക്കാർ ഗ്യാരണ്ടിയിൽ വിശ്വാസം നഷ്ടപ്പെട്ട് ദുരിതത്തിലാണ് നിക്ഷേപക‍ർ. Read More