കൊച്ചി: ഓണസദ്യ നല്‍കാമെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്. തടവിനു പുറമേ 25,000 രൂപ പിഴയും കോടതി വിധിച്ചു. കോതമംഗലം നെല്ലിക്കുഴി സ്വദേശി റെജി(28)ക്കാണ് ശിക്ഷ ലഭിച്ചത്. 2017 സെപ്തംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം...
Read full story