മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടം : സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടര്‍
കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവേല്‍. എല്ലാ പരാതികളും അന്വേഷിച്ചാകും റിപോര്‍ട്ട് നല്‍കുക. വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും അപകട സ്ഥലം പരിശോധിക്കും. ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള പഴയ രേഖകളെല്ലാം എത്തിക്കാന്‍ …
മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടം : സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടര്‍ Read More