
കൊറോണ സംശയിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം കാത്ത് നാലാംദിവസവും മോര്‍ച്ചറിയില്‍
കാസര്‍കോട്: കൊറോണ സംശയിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം കാത്ത് നാലാംദിവസവും മോര്‍ച്ചറിയില്‍. മംഗല്‍പാടി ഹെരൂര്‍ സ്വദേശി ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (35)യുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വൈകുന്നത്. ഇതുമൂലം സംസ്‌കാര ചടങ്ങുകള്‍ നടത്താനാവാത്ത വിഷമത്തിലാണ് കുടുംബാംഗങ്ങള്‍. ദേഹാസ്വാസ്ഥ്യം തോന്നിയ ഉടന്‍ ശോഭയെ …